വരി 23:
{{Template:User Article Rescue Squadron}}
{{-}}
==കണ്ടുപിടുത്തങ്ങളുടെ തിരക്കിൽ- എങ്കിലും വിനയാന്വിതൻ==
ഈ ഉപയോക്താവ് സദാ കണ്ടുപിടുത്തങ്ങളുടെ ലോകത്താണ്, ഇന്നലെയത് വണ്ടിയുടെ താക്കോലായിരുന്നെങ്കിൽ മിനിഞ്ഞാന്ന് വീടിന്റെ താക്കോലായിരുന്നു.നോക്കണം, ചില ദിവസങ്ങളിൽ ഒരു കണ്ടുപിടുത്തം(വീടിന്റെ താക്കോൽ) നടത്താതെ എനിക്ക് വീട്ടിൽ കയറാനേ കഴിയാറില്ല,ചിലപ്പോൾ വീടിനു പുറത്തുപോകാനും വേണ്ടിവരും ഒരു കണ്ടുപിടുത്തം( ബൈക്കിന്റെ താക്കോൽ!)
 
ഈ ഉപയോക്താവ് ഇതുവരെ കണ്ടുപിടിച്ചവ
 
1)വീടിന്റെ താക്കോൽ - 100(ഏകദേശ കണക്കാണേ)
 
2)വണ്ടികളുടെ താക്കോൽ-200(ഏകദേശ കണക്ക്)
3)licence, R.C. Book etc.-200(ഏകദേശ കണക്ക്)
 
{{BoxTop}}
"https://ml.wikipedia.org/wiki/ഉപയോക്താവ്:Kjbinukj" എന്ന താളിൽനിന്ന് ശേഖരിച്ചത്