"ഗാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: bs:Galij
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: am:ጋሊየም, br:Galliom; സൗന്ദര്യമാറ്റങ്ങൾ
വരി 6:
മൂലകരൂപത്തിലുള്ള ഗാലിയം പ്രകൃതിയിൽ കാണപ്പെടുന്നില്ല. എന്നാൽ സ്മെൽടിങ്ങിലൂടെ ഇതിനെ വളരെ എളുപ്പത്തിൽ നിർമ്മിക്കാനാവും. അതിശുദ്ധമായ ഗാലിയം ലോഹത്തിന് തിളക്കമുള്ള വെള്ളി നിറമാണ്. ഖരലോഹത്തിന്റെ പൊട്ടൽ ഗ്ലാസിന്റേതിന് സമാനമാണ്. ഖരാവസ്ഥയിലേക്ക് മാറുമ്പോൾ ഗാലിയം 3.1% വികസിക്കുന്നു. ഗ്ലാസ്, ലോഹം എന്നിവകൊണ്ടുള്ള ഉപകരണങ്ങളിൽ, തണുപ്പിക്കുമ്പോൾ പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ ഗാലിയം സൂക്ഷിക്കാറില്ല. ദ്രാവകാവസ്ഥയിൽ ഖരാവസ്ഥയേക്കാൾ സാന്ദ്രതയുള്ള അപൂർവം ചില വസ്തുക്കളിൽ ഒന്നാണ് ഗാലിയം. ജെർമേനിയം, ബിസ്മത്, ആന്റിമണി, ജലം എന്നിവയാണ് ഈ പ്രത്യേകതയുള്ള മറ്റ് ചില വസ്തുക്കൾ.
 
ഗാലിയം മിക്ക ലോഹങ്ങളേയും ലാറ്റൈസ് ആയി ഡിഫ്യൂസ് ചെയ്യുന്നു. 29.76  °Cൽ ദ്രവീകരിക്കുന്നതിനാൽ ഒരു മനുഷ്യന്റെ കയ്യിലെടുത്താൽ ഗാലിയം ദ്രാവകമാകുന്നു. റൂം താപനയിലോ അതിനടുത്തോ ദ്രവാവകാവസ്ഥയിലാകുന്ന ലോഹങ്ങളിൽ ഒന്നാണ് ഗാലിയം. സീസിയം, റുബിഡിയം, ഫ്രാൻസിയം, മെർക്കുറി എന്നിവയാണ് മറ്റുള്ളവ. മെർക്കുറിയിൽ നിന്ന് വ്യത്യസ്തമായി ദ്രാവക ഗാലിയം ഗ്ലാസിനേയും ത്വക്കിനേയും നനയ്ക്കുന്നു. വിഷാംശം കുറവാണെങ്കിലും ഈ പ്രത്യേകതയുള്ളതിനാൽ ദ്രാവക ഗാലിയത്തെ കൈകാര്യം ചെയ്യുന്നത് പ്രയാസമാണ്.
 
ഉയർന്ന ശുദ്ധതയുള്ള ഗാലിയം ധാതു അംലങ്ങളിൽ സാവധാനം ലയിക്കുന്നു.
വരി 19:
ഇന്നത്തെ രീതിയിൽ ഉപഭോഗം തുടർന്നാൽ 2017ഓടെ ഗാലിയത്തിന്റെ ലഭ്യത ഇല്ലാതാവുമെന്ന് 2007ൽ ഒരു രസതന്ത്രജ്ഞൻ കണക്കാക്കിയിട്ടുണ്ട്.
{{ആവർത്തനപ്പട്ടിക}}
 
[[vep:Gallii]]
 
[[af:Gallium]]
[[am:ጋሊየም]]
[[an:Galio]]
[[ar:غاليوم]]
Line 30 ⟶ 29:
[[bg:Галий]]
[[bn:গ্যালিয়াম]]
[[br:Galliom]]
[[bs:Galij]]
[[ca:Gal·li]]
വരി 110:
[[uk:Галій]]
[[uz:Galliy]]
[[vep:Gallii]]
[[vi:Gali]]
[[war:Galyo]]
"https://ml.wikipedia.org/wiki/ഗാലിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്