"കവളപ്പാറ നാരായണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Kavalappara Narayanan Nair}}
പ്രസിദ്ധനായ ഒരു കഥകളി ആചാര്യൻ ആയിരുന്നു '''കവളപ്പാറ നാരായണൻ നായർ''' (1882 - 1948) .
 
Line 7 ⟶ 8:
കഥകളി രംഗത്തുനിന്ന് അനവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വെള്ളാട്ടര രാജാവിൽ നിന്ന് ലഭിച്ച പട്ടും വളയും, പുന്നത്തൂർ രാജാവിൽനിന്ന് ലഭിച്ച മോതിരം, കോങ്ങാട്ടുമല്ലിശ്ശേരി നമ്പൂതിരിയിൽ നിന്നു കിട്ടിയ വീരശൃംഖല, കവളപ്പാറ മൂപ്പിൽനായർ നല്കിയ രുദ്രാക്ഷം കെട്ടിച്ച അഞ്ചിഴ സ്വർണമാല എന്നിവ അക്കൂട്ടത്തിൽ ചിലതാണ്.
 
1948-ൽ ഇദ്ദേഹം അന്തരിച്ചു.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കവളപ്പാറ_നാരായണൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്