"കൂടിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

502 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (180.149.62.52 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്)
No edit summary
ഭരത മുനിയുെട [[നാട്യശാസ്ത്രം|നാട്യശാസ്ത്രത്തെ]] അനുസരിച്ചാണ് കൂടിയാട്ടം അവതരിപ്പിച്ചു പോരുന്നത്. കൂടിയാട്ടത്തിൻറെ സമസ്ത വശങ്ങളേയും കൂറിച്ച്, കൂടിയാട്ടം കുലപതി ഗുരു [[മാണി മാധവ ചാക്യാർ]] ശാസ്ത്രീയമായി രചിച്ച ആധികാരിക ഗ്രന്ഥമാണ് '''[[നാട്യകല്പദ്രുമം]]'''. 1975ലെ [[കേരള സാഹിത്യ അക്കാദമി]] അവാർഡ് നേടിയ ഈ കൃതി പണ്ഡിതന്മാര്ക്കും കൂടിയാട്ട കലാകാരന്മാര്ക്കും ഒരു പോലെ സഹായകമാണ്.<ref>[[Ananda K. Coomaraswamy|Ananda Kentish Coomaraswamy]] and Venkateswarier Subramaniam, "The Sacred and the Secular in India's Performing Arts: [[Ananda K. Coomaraswamy]] Centenary Essays"(1980), Ashish Publishers, p. 150.</ref>
കൈ മുദ്രകൾക്ക് [[കഥകളി|കഥകളിക്കാർ‍ക്ക്]] എന്ന പോലെ കൂടിയാട്ടക്കാർക്കും ‘[[ഹസ്തലക്ഷണദീപിക]]’യെന്ന ഗ്രന്ഥമാണ് അവലംബം. <ref> {{cite book |last=ചാക്യാർ |first=മാണി മാധവ |authorlink=മാണി മാധവ ചാക്യാർ|coauthors= |editor= |others= |title= [[നാട്യകല്പദ്രുമം]] |origdate= |origyear=1973 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=സഅംഗീത നാടക അക്കാദമി/ കേരള കലാമണ്ഡലം |location= ചെറുതുരുത്തി|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
==കൂടിയാട്ടത്തിന് സംഭാവന നൽകിയവരിൽ പ്രമുഖർ==
* [[പൈങ്കുളം രാമചക്യാർ]] കലാമണ്ഡലത്തിൽ കൂടിയാട്ടം ആരംഭിച്ചു
* [[മാണി മാധവചാക്യാർ]]
* [[അമ്മ്ന്നൂർ മാധവചാക്യാർ]]
* [[വേണുജി]]
* [[കലാമണ്ഡലം ശിവൻ നമ്പൂതിരി]]
 
== ചിത്രശാല ==
113

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1415617" എന്ന താളിൽനിന്ന് ശേഖരിച്ചത്