"കലാമണ്ഡലം കൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'കലാമണ്ഡലം' കൃഷ്ണൻ നായർ (മാർച്ച്‌ 11, 1914 – ആഗസ്റ്റ്‌ 15, 1990) വളരെ പ്രസിദ്ധൻ ആയ [[കഥകളി]] നടൻ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കഥകളി നടന്മാരിൽ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. ഇദ്ദേഹത്തിന്റെ ഗുരുക്കന്മാർ സർവശ്രീ ഗുരു ചന്തു പണിക്കർ, [[ഗുരു കുഞ്ചു കുറുപ്പ്]], [[പട്ടിക്കാംതൊടി_രാവുണ്ണി_മേനോൻ|ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോൻ]], ഗുരു [[കവളപ്പാറ നാരായണൻ നായർ]] തുടങ്ങിയ പ്രഗൽഭർ ആയിരുന്നു. ഇതിനു പുറമേ [[മാണി മാധവചാക്യാർ|നാട്യാചാര്യൻ മാണി മാധവ ചാക്യാരിൽ]] നിന്നും രസാഭിനയം, നേത്രാഭിനയം എന്നിവയും പ്രത്യേകം പഠിക്കുക ഉണ്ടായി. [[പദ്മശ്രീ]] തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
<ref>കലാമണ്ഡലം കൃഷ്ണൻ നായർ, "എന്റെ ജീവിതം: അരങ്ങിലും അണിയറയിലും", ഡി. സി. ബുക്സ്, 2011 .</ref>
<ref>ദാസ് ഭാർഗവീനിലയം, "മാണിമാധവീയം" (മാണി മാധവ ചാക്യാരുടെ ജീവകഥ), കേരള സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം, 1999 .</ref>
"https://ml.wikipedia.org/wiki/കലാമണ്ഡലം_കൃഷ്ണൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്