"ആനന്ദ ശിവറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പ്രസിദ്ധ കേരളീയ നർത്തകൻ ആണ് '''ആനന്ദ ശിവറാം '''. പറവൂരിലെ എഴിക്കരയിൽ ജനിച്ചു. [[മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ]], [[തകഴി അയ്യപ്പൻപിള്ള]], [[ഗുരു കുഞ്ചുക്കുറുപ്പ്]], [[പട്ടിക്കാംതൊടി രാവുണ്ണിമേനോരാവുണ്ണിമേനോൻ]], [[മാണി മാധവചാക്യാർ]] എന്നിവരുടെ ശിഷ്യനായി [[കഥകളി]] അഭ്യസിച്ചു. [[കലാമണ്ഡലം |കലാമണ്ഡലത്തിലും]] പഠിച്ചു. ശിഷ്യയായ ലൂയിലൈറ്റ്ഫുട്ടുമൊന്നിച്ച് വിദേശങ്ങളിൽ കഥകളി അവതരിപ്പിച്ചു. ശ്രീപാലി നൃത്തകലാലയം ([[സിലോൺ]]), [[ഉദയശങ്കർ |ഉദയശങ്കറിന്റെ]] കലാകേന്ദ്രം എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പത്‌നി ജാനകീദേവിയുമൊത്ത് വിദേശങ്ങളിൽ പ്രകടനം നടത്തിയിട്ടുണ്ട് .
 
{{അപൂർണ്ണ ജീവചരിത്രം}}
"https://ml.wikipedia.org/wiki/ആനന്ദ_ശിവറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്