"നവംബർ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (Wikipedia python library)
* 1820 - ക്യാപ്റ്റൻ നഥാനിയേൽ പാമർ അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായി.
* 1831 - ഇക്വഡോറും വെനിസ്വേലയും ഗ്രേറ്റർ കൊളംബിയയിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി.
* 1855 - [[ഡേവിഡ് ലിവിങ്സ്റ്റോൺലിവിങ്സ്റ്റൺ]] [[വിക്ടോറിയ വെള്ളച്ചാട്ടം]] കാണുന്ന ആദ്യ യൂറോപ്യനായി.
* 1869 - ഈജിപ്തിൽ മെഡിറ്ററേനിയൻ കടലും ചെങ്കടലും തമ്മിൽ ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു.
* 1950 - പതിനാലാമത്തെ ദലൈ ലാമ ആയ ടെൻ‌സിൻ ഗ്യാറ്റ്‌സോ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ റ്റിബറ്റ്യൻ തലവനായി.
 
</onlyinclude>
 
== ജന്മദിനങ്ങൾ ==
* 0009 - സി.ഇ.വെസ്‌പാസിയൻ - (റോമൻ ചക്രവർത്തി)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1415524" എന്ന താളിൽനിന്ന് ശേഖരിച്ചത്