"മാണി മാധവചാക്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

adding refs
No edit summary
വരി 24:
<ref>Kavalam N. Panikar, ''Mani Madhava Chakkyar: The Master at Work'' (film- English), [[Sangeet Natak Akademi]], New Delhi, 1994</ref>
<ref>Dr. Akavoor Narayanan, Vyakthivivekam, Poorna Publishers, 2006</ref>
 
 
 
 
പാരമ്പര്യമനുസരിച്ചുള്ള എല്ലാ കൂടിയാട്ടങ്ങളിലും [[ചാക്യാർ കൂത്ത്|ചാക്യാർ കൂത്തി]]നു ഉപയോഗിക്കുന്ന എല്ലാ പ്രബന്ധങ്ങളിലും അദ്ദേഹം വിചക്ഷണനായിരുന്നു. കൂടിയാട്ടത്തെയും ചാക്യാർ കൂത്തിനെയും കുറിച്ചുള്ള എല്ലാ ആശയങ്ങളും സമ്പ്രദായങ്ങളും വ്യവസ്ഥകളും ലളിതവും ശാസ്ത്രീയവുമായി സാധാരണക്കാരനു മനസ്സിലാക്കി തരുന്നതിന് അദ്ദേഹത്തിനു സാധിച്ചു. [[ഭരതമുനി]]യുടെ [[നാട്യശാസ്ത്രം|നാട്യശാസ്ത്ര]]വും കേരളത്തിലെ പലവിധ അഭിനയ സമ്പ്രദായങ്ങളെയും അദ്ദേഹം ഗാഢമായി പഠിച്ചു. കൂടിയാട്ടത്തിന്റെ ശാസ്ത്രത്തിലും അവതരണത്തിലുമുള്ള അദ്ദേഹത്തിന്റെ അവഗാഹം മികച്ചതായിരുന്നു. [[അഭിനയം|അഭിനയ]]ത്തിന്റെ ചക്രവർത്തിയായി അദ്ദേഹം അറിയപ്പെട്ടു.
"https://ml.wikipedia.org/wiki/മാണി_മാധവചാക്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്