"വയലാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
[[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ സമരത്തിന്റെ]] സ്മരണകളിരമ്പുന്ന, കേരളത്തിലെ പ്രധാന സ്മാരകങ്ങളിലൊന്നായ [[വയലാർ രക്തസാക്ഷി മണ്ഡപം]] പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നു. 1946 ഇൽ [[സി.പി. രാമസ്വാമി അയ്യർ|സി. പി. യുടെ]] പോലീസിനോട് ഏറ്റുമുട്ടി മരിച്ച രക്തസാക്ഷികളുടെ സ്മാരകമാണിത്. വാരിക്കുന്തവുമായ് വിപ്ലവത്തിനിറങ്ങിയവരെ നിറതോക്കുമായി പോലീസ് നേരിട്ടു. വിപ്ലവത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ മൃതശരീരങ്ങൾ ഇപ്പോൾ [[വയലാർ രക്തസാക്ഷി മണ്ഡപം|രക്തസാക്ഷി മണ്ഡപം]] നിൽക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു കുളത്തിൽ ഇട്ടുമൂടി. എല്ലാ വർഷവും ഒൿറ്റോബർ 27 ന് ([[തുലാം]] പത്ത് എന്ന് പ്രാദേശികമായി അറിയപ്പെടുന്നു). ഈ സംഭവത്തിന്റെ സ്മരണയ്കായി എല്ലാ വർഷവും ഇവിടെ കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളും അണികളും പങ്കെടുക്കുന്ന പരിപാടികളും പൊതുസമ്മേളനവും നടത്താറുണ്ട്.
 
വയലാർ പഞ്ചായത്തിന്റെ മധ്യഭാഗത്തായി [[വയലാർ നാഗംകുളങ്ങര മഹാദേവക്ഷേത്രം|നാഗംകുളങ്ങര മഹാദേവക്ഷേത്രം]] സ്ഥിതിചെയ്യുന്നു. കേരളത്തിൽ നാഗാരധനയ്ക്ക് പ്രശസ്തിയാർജ്ജിച്ച ക്ഷേത്രങ്ങളിലൊന്നാണിത്.
ഇവിടെ ഉള്ള നാഗംകുളങ്ങര ക്ഷേത്രം വളരെ പ്രശസ്തമാണ്.
 
ലോകജനതയെ കവിതയുടെ കല്ലോലങ്ങളാൽ പുളകിതമാക്കിയ അനശ്വര കവിഅനശ്വരകവി [[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുടെ]]യുടെ ജനനം കൊണ്ട് അനുഗൃഹീതമാണ് വയലാർ പഞ്ചായത്ത്. ഗാനഅദ്ദേഹത്തിന്റെ രചയിതാവ്പുത്രനും ഗാനരചയിതാവുമായ [[വയലാർ ശരത്ചന്ദ്രവർമ്മ]], രാഷ്ട്രീയ പ്രവർത്തകനും ഇപ്പോൾ കേന്ദ്ര മന്ത്രിയുമായകേന്ദ്രമന്ത്രിയുമായ [[വയലാർ രവി]] തുടങ്ങിയവർ ഈ നാടിന്റെ സംഭാവനകളാണ്.
വയലാർ പഞ്ചായത്തിന്റെ വടക്കേയറ്റത്ത് [[വസുന്ധര സരോവർ പ്രീമിയർ]] എന്ന പേരിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ഇവിടെ നിര്മിച്ചുകൊണ്ടിരിക്കുകയാണ്സ്ഥിതിചെയ്യുന്നു. 2010വിനോദസഞ്ചാരികളുടെ ഇൽപ്രധാന ഇതിന്റെഇടത്താവളങ്ങളിലൊന്നാണ് പ്രവർത്തനം ആരംഭിക്കുംകേന്ദ്രം.
==വാർഡുകൾ==
# കാവിൽ
# എട്ടുപുരക്കൽ
# രാമവർമ്മ ഹൈസ്കൂൾ
# നാഗംകുളങ്ങര
# പി.എച്ച്.സി
# കേരളാദിത്യപുരം
# രാമവർമ്മ സ്മാരകം
# മണ്ഡപം
# ശക്തീശ്വരം
# കളവംകോടം
# കരപ്പുറം
# കൊല്ലപ്പള്ളി
# നീലിമംഗലം
# എ.കെ.ജി. ഗ്രന്ഥശാല
# ചാത്തഞ്ചിറ
#ചാത്തന്ചിറ
# ഒളതല
 
 
വരി 54:
<gallery>
Image:Vayalar Martyr Memorial.JPG|വയലാർ രക്തസാക്ഷി മണ്ഡപം
Image:Kayal_Chineese_Net.JPG|വയലാർ കായൽ. സൂക്ഷിച്ചു നോക്കിയാൽ ചിത്രത്തിന്റെ മധ്യഭാഗത്തായി ഒരു ചീന[[ചീനവല| വലയുംചീനവലയും]] കാണാം
Image:Kayal3.JPG|വയലാർ കായൽ
Image:Vayalar Rama Varma Memorial.JPG|[[വയലാർ രാമരാമവർമ്മ]] വർമ സ്മൃതി മണ്ഡപംസ്മൃതിമണ്ഡപം
</gallery>
== അവലംബം ==
"https://ml.wikipedia.org/wiki/വയലാർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്