"അസർബെയ്ജാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
=== പുരാതന കാലം ===
[[File:Ancient Azerbaijan 4.jpg|thumb|10000 ബിസിയിൽ നിർമ്മിതമായ പെട്രോഗ്ലിഫ്സ്. ഗോബുസ്താൻ സ്റ്റേറ്റ് റിസർവിലുള്ള ഇത് [[യുനെസ്കോ]] ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു.]]
അസർബെയ്ജാനിലെ ജനവാസത്തിനെപ്പറ്റി ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ തെളിവുകൾ വെളിച്ചം വീശുന്നത് [[ശിലായുഗം]] മുതൽക്കു തന്നെ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണ്. അസിഖ് ഗുഹ(Azykh Cave)യിൽ നിന്നു ലഭിച്ച [[ഗുരുചയ് സംസ്ക്കാരം|ഗുരുചയ് സംസ്ക്കാരത്തിന്റെ]] തെളിവുകളാണ് ഇതിലേക്ക് വെളിച്ചം വീശിയത്.<ref>{{cite web| last =Azakov | first =Siyavush | title =National report on institutional landscape and research policy Social Sciences and Humanities in Azerbaijan | work = Institute of Physics| publisher = [[Azerbaijan National Academy of Sciences]]| url = http://www.globalsocialscience.org/uploads/c_GlobalSSH%20-%20Azerbaijan%20institutional%20report%20FINAL.pdf| accessdate = 2007-05-27}}</ref> നവീന ശിലായുഗത്തിന്റെയും [[വെങ്കലയുഗം|വെങ്കലയുഗത്തിന്റെയും]] അവശിഷ്ടങ്ങൾ അസർബെയ്ജാനിലെ ടകിലർ, ദംസിലി, സാർ, യതക് യെരി എന്നിവിടങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/അസർബെയ്ജാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്