"ഇന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
| doi=10.1119/1.17828 }}</ref>
 
==കാലങ്ങളായുള്ള ഉപയോഗം==
''[[ഹോമോ ഇറക്റ്റസ്]]'' ഉദ്ദേശം 20 ലക്ഷം വർഷങ്ങൾക്കു മുൻപാണത്രേ വിറക് ഇന്ധനമായി ഉപയോഗിച്ചു തുടങ്ങിയത്.<ref>{{Cite book| title = Origin of Humankind | author = [[Richard Leakey|Leakey, Richard]] | url= http://books.google.com/?id=75-cwH1905QC&pg=PR9&dq=%22first+use+of+Fire%22 | year = 1994 | publisher = Basic Books | isbn = 0-465-03135-8}}</ref> മനുഷ്യ ചരിത്രത്തിന്റെ ഭൂരിഭാഗം സമയത്തും സസ്യങ്ങളിൽ നിന്നു ലഭിക്കുന്ന വിറകും എണ്ണയും ജന്തുക്കലിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പും മാതമായിരുന്നു ലഭ്യമായ ഇന്ധനങ്ങൾ. 6000 ബി.സി. മുതൽ ചാർക്കോൾ എന്ന മരക്കരി ഇന്ധനമായി ഉപയോഗിച്ചു തുടങ്ങി. ലോഹങ്ങളുടെ നിർമാണത്തിലെ സ്മെൽറ്റിംഗ് പ്രക്രീയക്കാണ് ഇത് ഉപയോഗിച്ചിരുന്നത്. കൽക്കരി ഇതിനായി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടോടെ വനങ്ങൾ വിസ്തൃതിയിൽ കുറഞ്ഞുതുടങ്ങിയതോടെയാണ്.
 
കൽക്കരി ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത് 1000 ബി.സി.യിൽ [[ചൈന|ചൈനയിലാണ്]]. 1769-ൽ ആവിയെന്ത്രം കണ്ടുപിടിച്ചതോടെ കൽക്കരി ഇന്ധനം എന്നനിലയിൽ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടോടെ കൽക്കരിയിൽ നിന്ന് ലഭിക്കുന്ന വാതകം [[ലണ്ടൻ|ലണ്ടനിൽ]] തെരുവുവിളക്കുകൾ കത്തിക്കാൻ ഉപയോഗിക്കാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിൽ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കൽക്കരി കൂടുതലും ഉപയോഗിക്കുന്നത്. 2005-ൽ ലോകത്തെ വൈദ്യുതോത്പാദനത്തിന്റെ 40% കൽക്കരിയിൽ നിന്നായിരുന്നു.<ref>{{Cite web
| url=http://www.worldcoal.org/pages/content/index.asp?PageID=107
| title=History of Coal Use | publisher=World Coal Institute
| accessdate=2006-08-10 }}</ref>
 
ഇപ്പോൾ കാറ്റിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും തിരമാലകളിൽ നിന്നും മറ്റും വൈദ്യുതി ഉത്പാദിപ്പിക്കുക കൂടുതൽ കൂടുതൽ പ്രചാരം നേടിവരുന്നുണ്ട്.
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/ഇന്ധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്