"വ്യാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Ljubljana_dragon.JPG" നീക്കം ചെയ്യുന്നു, JuTa എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്...
വരി 4:
 
== സംസ്കാരം ==
പാരമ്പര്യ സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു തരം വ്യാളികളുണ്ട്. ഒന്ന് [[യൂറോപ്പ്‌|യൂറോപ്യൻ]] വ്യാളിയും മറ്റൊന്ന് [[ഏഷ്യ|ഏഷ്യൻ]] അല്ലെങ്കിൽ [[ചൈന|ചൈനീസ്]] വ്യാളിയുമാണ്. ഇതിൽ യൂറോപ്യൻ വ്യാളിയുടെ ഉല്പത്തി [[ഗ്രീക്ക്|ഗ്രീക്കും]] മറ്റു മധ്യ യൂറേഷ്യൻ രാജ്യങ്ങളിലുമുള്ള കെട്ടുകഥകളും നാടോടി കഥകളുമാണ്, ചൈനീസ് വ്യാളിക്കാകട്ടെ ജപ്പാനും കൊറിയയും മറ്റു [[ഏഷ്യ|ഏഷ്യൻ]] രാജ്യങ്ങളിലുമുള്ള കെട്ടുകഥയും നാടോടി കഥകളുമാണ്.
 
== രൂപവും ശരീര ഘടനയും ==
"https://ml.wikipedia.org/wiki/വ്യാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്