"ആരാധനാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
==ഉത്ഭവം==
കീഴാളരുടെആദിമനിവാസികളുടെ ആരാധനാരീതിയിൽ‌ [[മൃഗബലി]] ഒരു മുഖ്യഘടകമായി കണ്ടുവരുന്നു. [[മദ്യം|മദ്യവും]] [[മാംസം|മാംസവും]] കൊടുത്തവർ‌കൊടുത്ത് അവർ തങ്ങളുടെ [[മൂർ‌ത്തി|മൂർ‌ത്തിയെ]] പരിപാലിച്ചുപോന്നുപ്രീതിപ്പെടുത്തിവന്നു. ഇന്നും [[കാവ്‌|കാവുകൾ]]‌ പോലുള്ള ആരാധനാലയങ്ങളിൽ‌ മൃഗബലിയോ മൃഗബലിയെ അനുസ്‌മരിപ്പിക്കുന്ന തത്തുല്യമായ ആചാരങ്ങളോ നടന്നുവരുന്നുണ്ട്.
 
അന്വേഷിച്ചുനോക്കിയാൽ‌ കണ്ടെത്താവുന്ന നല്ലൊരു ചരിത്രപാശ്ചാത്തലമുള്ളവയാണ്‌ ഇത്തരത്തിലുള്ള ആരാധനാ സങ്കേതങ്ങൾ.[[ അമ്പലം|അമ്പലങ്ങൾ‌]], കാവുകൾ‌, [[താനം|താനങ്ങൾ‌]] എന്നിവയൊക്കെ ഈ ഗണത്തിൽ‌ പെടുന്നു. ഇവ ഒന്നും തന്നെ ബോധപൂർ‌വമായ ഒരിടപെടലിലൂടെ ഉണ്ടായി വന്നതല്ല. അങ്ങനെയുണ്ടായിട്ടുള്ള ആരാധനാ സങ്കേതങ്ങളാണ് കൃസ്‌ത്യൻ‌ പള്ളികളും മുസ്ലീം പള്ളികളുമൊക്കെ. എല്ലാവർ‌ക്കും എത്തിച്ചേരാനുതകുന്ന വിധത്തിൽ‌ നല്ല സഞ്ചാരസൗകര്യമുള്ളിടങ്ങളിലായിരിക്കും ഇത്തരം ആരാധനാലയങ്ങൾ‌ കണ്ടുവരുന്നത്. എന്നാൽ‌ ആദിമദ്രാവിഡന്റെ ആരാധനസങ്കേതങ്ങളിൽ‌ പലതിനും ഇത്തരത്തിലുള്ളൊരു ഇടപെടൽ‌ ഉണ്ടായിട്ടില്ല എന്നു കാണാനാവും.{{അവലംബം}}
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ആരാധനാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്