"അസർബെയ്ജാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66:
}}
'''അസർബെയ്ജാൻ''' {{Audio-IPA|en-us-Azerbaijan.ogg|/ˌæzərbaɪˈdʒɑːn/}} [[യൂറോപ്പ്|യൂറോപ്പിലും]] വടക്കു കിഴക്കൻ [[ഏഷ്യ|ഏഷ്യയിലുമായി]] വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്‌. മുൻപ്‌ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ്‌ യൂണിയന്റെ]] ഭാഗമായിരുന്ന അസർബെയ്ജാൻ ഇപ്പോൾ ഒരു സ്വതന്ത്ര രാജ്യമാണ്‌. [[റഷ്യ]], [[ജോർജിയ]], [[അർമേനിയ]], [[ഇറാൻ]]. [[ടർക്കി]] എന്നിവയാണ്‌ അയൽരാജ്യങ്ങൾ.
 
പുരാതന സംസ്കാരവും ചരിത്രവുമുള്ള രാജ്യമാണിത്. [[ഓപ്പറ]], [[അരങ്ങ്]], [[നാടകം]] മുതലായ കലാരൂപങ്ങൾ ആദ്യം നടപ്പിൽ വന്ന മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് അസർബെയ്ജാൻ. ''അസർബെയ്ജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്'' 1918ൽ നിലവിൽ വന്നു. 1920ൽ ഇത് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിൽ]] ലയിച്ചു.<ref name="Swietochowski Borderland">{{cite book |last=Swietochowski|first=Tadeusz |authorlink= Tadeusz Swietochowski |year=1995|title=Russia and Azerbaijan: A Borderland in Transition|pages= 69, 133 |edition= |publisher=[[Columbia University Press]] |url= http://books.google.com/books?id=FfRYRwAACAAJ&dq=Russia+and+Iran+in+the+great+game:+travelogues+and+orientalism|isbn=978-0-231-07068-3, 978978-0-231-07068-3}}</ref><ref>{{cite book |last=Pipes|first=Richard |authorlink=Richard Pipes|year=1997|location=Cambridge, Massachusetts|title=The Formation of the Soviet Union: Communism and Nationalism 1917–1923|pages= 218–220, 229 |edition=2nd |publisher=Harvard University Press |isbn=0-674-30951-0, 9780674309517}}</ref> 1991ലാണ് സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/അസർബെയ്ജാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്