"എവറസ്റ്റ്‌ കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

248 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (r2.7.2) (യന്ത്രം പുതുക്കുന്നു: ga:Sliabh Everest (Teomólungma))
നേപ്പാളിലൂടെയുള്ള പര്യവേഷണത്തിനു മുൻപ് തിബറ്റിലൂടെ അതായത് എവറസ്റ്റിന്റെ വടക്കുകിഴക്കൻ വക്കിലൂടെ ചില പര്യവേഷകർ സാരമായ ഉയരങ്ങൾ താണ്ടിയിട്ടുണ്ട്. 1924-ൽ നോർട്ടൺ, 1933-ൽ സ്മിത്ത് (smythe) തുടങ്ങിയവർ ഇതിൽ എടുത്തു പറയേണ്ടവരാണ്. 1953-നു മുൻപ് വരെയുള്ള ഏറ്റവുമധികം ഉയരം താണ്ടിയത് നോർട്ടൺ ആയിരുന്നു. അദ്ദേഹം 8565 മീറ്റർ ഉയരത്തിലെത്തിയിരുന്നു.
 
1924-ൽത്തന്നെ മല്ലോറി, ഇർവിൻ എന്നീ പര്യവേഴകർ ഏതാണ്ട് 8535 അടി ഉയരത്തിലെത്തിയെങ്കിലും തുടർന്ന് അവരെ കാണാതായി. പിൽക്കാലത്ത്, 1933-ലെ ഒരു പര്യവേഷണസംഘം, മല്ലോറിയുടെ മഞ്ഞുകൊത്തി കണ്ടെത്തിയിരുന്നു.അടുത്ത കാലത്ത് മല്ലോറിയുടെ ശരീരം കണ്ടെത്തി. അദ്ദേഹം ഹിമാലയം കീഴടക്കിയിരുന്നതായി കരുതുന്നു
 
രണ്ടാം ലോകമഹായുദ്ധാനന്തരം തിബറ്റിലൂടെയുള്ള പാത ചൈനക്കാർ അടക്കുകയും ഇതേസമയം തന്നെ പര്യവേഷണത്തിന് കൂടുതൽ യോഗ്യമായ നേപ്പാളിലൂടെയുള്ള പാത തുറക്കപ്പെടുകയും ചെയ്തു.
desc bottom-left
</imagemap>
 
 
== എവറസ്റ്റ് നാൾവഴികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1414376" എന്ന താളിൽനിന്ന് ശേഖരിച്ചത്