"സതീശ് ധവൻ ബഹിരാകാശ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
}}
[[ആന്ധ്രാ പ്രദേശ്|ആന്ധ്രാ പ്രദേശിലെ]] [[ശ്രീഹരിക്കോട്ട]]യിൽ സ്ഥിതിചെയ്യുന്ന [[ഇന്ത്യ]]യുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് '''സതീഷ് ധവാൻ സ്‌പെയ്‌സ് സെന്റർ'''. [[ഇന്ത്യ]]യുടെ ബഹിരകാശ ഗവേഷണ സ്ഥാപനമായ [[ഐ.എസ്.ആർ.ഓ.|ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഓ.)]]കീഴിൽ പ്രവർത്തിക്കുന്ന വിക്ഷേപണ കേന്ദ്രമാണിത്. ഇത് '''SHAR''' (ശ്രീഹരിക്കോട്ട ഹൈ അൾടിട്യൂട്ട് റേഞ്ച്) എന്നും അറിയപ്പെടാറുണ്ട്. [[ഐ.എസ്.ആർ.ഓ.]] യുടെ മുൻ ചെയർമാനായ ശ്രീ [[സതീഷ് ധവാൻ|സതീഷ് ധവാന്റെ]] സ്മരണയ്ക്കായാണ് കേന്ദ്രത്തിന് 2002 ൽ ഇപ്പോഴത്തെ പേര് നൽകിയത്.
 
[[bn:সতীশ ধবন মহাকাশ কেন্দ্র]]
[[be-x-old:Шрыхарыкота (касмадром)]]
[[cs:Kosmodrom Šríharikota]]
[[de:Satish Dhawan Space Centre]]
[[en:Satish Dhawan Space Centre]]
[[fr:Centre spatial de Satish Dhawan]]
[[ko:사티시 다완 우주 센터]]
[[hi:सतीश धवन अंतरिक्ष केंद्र]]
[[it:Centro Spaziale Satish Dhawa]]
[[mr:सतीश धवन अंतराळ केंद्र]]
[[nl:Satish Dhawan Space Centre]]
[[ja:サティシュ・ダワン宇宙センター]]
[[ru:Космический центр имени Сатиша Дхавана]]
[[sk:Kozmické centrum Satiša Dhawana]]
[[ta:சதீஸ் தவான் விண்வெளி மையம்]]
[[uk:Космодром імені Сатіша Дхавана]]
[[zh:萨迪什·达万航天中心]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1414307" എന്ന താളിൽനിന്ന് ശേഖരിച്ചത്