"കല്ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Mysore Fig}}
 
{{ആധികാരികത}}
 
ആൽ കുടുംബത്തിലെ ഇടത്തരം മരമാണ് കല്ലാൽ. ശാസ്ത്രനാമം : Ficus mysorensis. കല്ലരയാൽ, കാട്ടരയാൽ എന്നൊക്കെ പേരുകളുണ്ട്. പാറകളുടെ ഇടയിലും കൽപ്രദേശങ്ങളിലും കാണുന്നതിനാലാണ് കല്ലാൽ എന്ന പേര് വന്നത്. [[ബർമ്മ]], [[ശ്രീലങ്ക]], [[ദക്ഷിണേന്ത്യ]] എന്നിവിടങ്ങളിലാണ് കൂടുതലായി കല്ലാൽ ഉള്ളത്.
{{italic title}}
{{taxobox
|image = Ficus arnottiana.jpg
|image_caption =കല്ലാലിന്റെ ഇലകൾ
|regnum = [[Plant]]ae
|unranked_divisio = [[Angiosperms]]
|unranked_classis = [[Eudicots]]
|unranked_ordo = [[Rosids]]
|ordo = [[Rosales]]
|familia = [[Moraceae]]
|genus = ''[[Ficus]]''
|species = '''''F. arnottiana'''''
|}}
 
ആൽ കുടുംബത്തിലെ ഇടത്തരം മരമാണ് കല്ലാൽ. ശാസ്ത്രനാമം : Ficus mysorensisarnottiana. കല്ലരയാൽ, കാട്ടരയാൽ എന്നൊക്കെ പേരുകളുണ്ട്. പാറകളുടെ ഇടയിലും കൽപ്രദേശങ്ങളിലും കാണുന്നതിനാലാണ് കല്ലാൽ എന്ന പേര് വന്നത്. [[ബർമ്മ]], [[ശ്രീലങ്ക]], [[ദക്ഷിണേന്ത്യ]] എന്നിവിടങ്ങളിലാണ് കൂടുതലായി കല്ലാൽ ഉള്ളത്.
 
ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 10സെന്റിമീറ്റർ വീതിയുമുണ്ട്. ഇളം ശാഖകളിലും തളിരിലയുടെ അടിവശത്തും തവിട്ടുനിറത്തിലുള്ള രോമം പോലുള്ള നാരുകൾ കാണാം. ഞെട്ടിയില്ലാത്ത പൂങ്കുലയും ദീർഘവൃത്താകൃതിയിൽ ഓറഞ്ചുനിറത്തിലുള്ള കായയുമാണ് കല്ലാലിന്റേത്. മരത്തൊലിക്ക് ഔഷധഗുണമുണ്ട്.{{തെളിവ്}}
"https://ml.wikipedia.org/wiki/കല്ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്