"കെ.ഇ.എൻ. കുഞ്ഞഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
| deathdate =
| deathplace =
| occupation = [[അദ്ധ്യാപകൻ]], മാർക്സിസ്റ്റ് സൈദ്ധാന്തികൻ,എഴുത്തുകാരൻ,സാംസ്കാരിക വിമർശകൻ
| nationality = {{IND}}
| period =
വരി 26:
}}
 
[[ഇടതുപക്ഷം|ഇടതുപക്ഷ]] ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ്‌ '''കെ.ഇ.എൻ''' എന്ന് അറിയപ്പെടുന്ന കെ.ഇ.എൻ. കുഞ്ഞഹമ്മദ്. [[പു.ക.സ.|പുരോഗമന കലാസാഹിത്യ സംഘത്തിന്റെ]] സെക്രട്ടറിമാരിൽ ഒരാളായി സേവനമനുഷ്ഠിക്കുന്ന കെ.ഇ.എൻ കുഞ്ഞഹമ്മദ് [[കേരള സാഹിത്യ അക്കാദമി]] നിർവ്വാഹക സമിതി അംഗവുമാണ്‌<ref>[http://www.keralasahityaakademi.org/ml_orgmem.htm സാഹിത്യ അക്കാദമി വെബ്സൈറ്റ്]</ref>. ആനുകാലികങ്ങളിലും പത്രങ്ങളിലും ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എഴുതുന്ന കെ.ഇ.എൻ മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരളത്തിലെ [[സി.പി.എം.|മാർക്സിസ്റ്റ് പാർട്ടിയുടെ]] ശക്തനായ വക്താവാണ്{{അവലംബം}}.
[[File:Ken.ogg|thumb|കെ.ഇ.എന്റെ പ്രഭാഷണം]]
==വിവരണം==
 
"https://ml.wikipedia.org/wiki/കെ.ഇ.എൻ._കുഞ്ഞഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്