"സെബൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
==ജനസംഖ്യ, മതം==
[[ചിത്രം:Pigafetta Illustrations of Cebuanos.png|thumb|200px|right|[[ഫെർഡിനാന്റ് മഗല്ലൻ|മഗല്ലന്റെ]] സംഘത്തിൽ അംഗമായിരുന്ന ഇറ്റലിക്കാരൻ അന്തോണിയോ പിഗഫെറ്റാ തന്റെ ദിനവൃത്താന്തത്തിൽ വരച്ചു ചേർത്ത സെബൂവാനോകളുടെ (സെബൂ മനുഷ്യർ) ചിത്രം]]
2007-ലെ കാനേഷുമാരിക്കണക്കനുസരിച്ച് സെബൂ പ്രവിശ്യയിലെ ജനസംഖ്യ 25 ലക്ഷത്തോളം വരും. അതിന്റെ മൂന്നിലൊന്നോളം പ്രവിശ്യാ തലസ്ഥാനമായ സെബൂ നഗരത്തിലാണ്. സെബൂ പ്രവിശ്യയിലെ മുഖ്യഭാഷയായ സെബൂവാനോയ്ക്ക് വിസയാ പ്രദേശത്തെ മറ്റു മേഖലകളിലും പ്രചാരമുണ്ട്.
 
"https://ml.wikipedia.org/wiki/സെബൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്