"ഐപോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ckb:ئایپۆد
No edit summary
വരി 10:
}}
 
[[ആപ്പിൾ ഇൻകോർപ്പറേഷൻഇൻകോർപ്പറേറ്റഡ്]] നിർമ്മിക്കുന്ന പോർട്ടബിൾ മീഡിയ പ്ലെയറുകളാണ് '''ഐപോഡ്'''. 2001 ഒക്ടോബർ 23-നാണ് ആദ്യം പുറത്ത് വന്നത്. [[ഐപോഡ് ക്ലാസിക്]], [[ഐപോഡ് ടച്ച്]], [[ഐപോഡ് നാനോ]], [[ഐപോഡ് ഷഫിൾ]] എന്നിവയാണ് ഇതിന്റെ വിവിധ തരങ്ങൾ.
 
ആപ്പിളിന്റെ ഐട്യൂൺസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ നിന്നും ഐപോഡിലേക്ക് പാട്ടുകൾ കയറ്റാം.<ref>{{cite web | url=http://www.apple.com/itunes/download/ | title=iTunes system requirements. Apple iTunes software currently runs on Macintosh OS X 10.3.9 or OS X 10.4.9 or later and on Microsoft Windows XP (Service Pack 2) or Vista | author=Apple Inc. | accessdate=2008-05-28}}</ref> 2007 സെപ്റ്റംബർ വരെയുള്ള കണക്കുകളനുസരിച്ച് 15 കോടി ഐപോഡുകളാണ് ലോകവ്യാപകമായി വിറ്റുപോയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും അധികം വിൽക്കപ്പെട്ട ഡിജിറ്റൽ ഓഡൊയോ പ്ലെയർ പരമ്പര ഐപോഡാണ്.<ref>{{cite web | url=http://www.engadget.com/2007/09/05/steve-jobs-live-apples-the-beat-goes-on-special-event/17 | title=Steve Jobs live -- Apple's "The beat goes on" special event | author=Ryan Block | date=5 September 2007 | work=Engadget | accessdate=2008-03-10}}</ref>
"https://ml.wikipedia.org/wiki/ഐപോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്