"വിഷ്വൽ ബേസിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: he:ויז'ואל בייסיק
No edit summary
വരി 1:
{{prettyurl|Visual Basic}}
{{Infobox programming language
|name = വിഷ്വൽ ബേസിക്
|name = Visual Basic
|logo =
[[പ്രമാണം:മൈക്രോസോഫ്റ്റ്‌ വിഷ്വൽ സ്റ്റുഡിയോ 6‌-സ്ക്രീൻഷോട്ട്.png|ലഘുചിത്രം|മൈക്രോസോഫ്റ്റ് വിഷ്വൽ ബേസിക് 6ന്റെ ഒരു സ്ക്രീൻ ഷോട്ട്]]
[[പ്രമാണം:vb6 ide.png|250px|Image of the Visual Basic 6 IDE]]
|paradigm = [[ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്]], [[ഈവന്റ് ഡ്രിവൺ പ്രോഗ്രാമിങ്]]
|paradigm = [[Object-oriented programming|Object-oriented]] and [[Event-driven programming|Event-driven]]
|year =
|designer =
|developer = [[Microsoftമൈക്രോസോഫ്റ്റ്]]
|latest_release_version = VB9വിഷ്വൽ ബേസിക് 9 <!-- Final release prior to VB.NET, which is a separate article. -->
|latest_release_date = 2007
|typing = [[Type system#Static typing|Static]], [[Strongly-typed programming language|strong]]
|implementations =
|dialects =
|influenced_by = [[QuickBASICക്വിക്ക്ബേസിക്]]
|influenced = [[Visualവിഷ്വൽ Basicബേസിക് .NETഡോട്ട് നെറ്റ്]], [[Gambasഗംബാസ്]]
|current version = 9.0
|operating_system = [[Microsoftമൈക്രോസോഫ്റ്റ് Windowsവിൻഡോസ്]], [[MSഎം.എസ്-DOSഡോസ്]]
|license =
|website =
}}
വളരെ വേഗത്തിലും എളുപ്പത്തിലും അപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സാധിക്കുന്ന ഒരു ഉപകരണക്കൂട്ടമാണ്‌ '''വിഷ്വൽ ബേസിക്'''.[[മൈക്രോസോഫ്റ്റ്]] ഇതിനുള്ള പിന്തുണ (Support) പിൻവലിച്ചെങ്കിലും{{അവലംബം}} ഇപ്പോഴും ഇത് വളരെ പ്രചാരത്തിൽ ഇരിക്കുന്നു. മറ്റേതൊരു ആധുനിക [[പ്രോഗ്രാമിങ് ഭാഷ|പ്രോഗ്രമിങ് ഭാഷകളിൽ]] നിർമ്മിക്കുന്ന ആപ്ലിക്കേഷനുകളേയും പോലെ തന്നെ ഭംഗി ഉള്ളതും ഉപയുക്തത ഉള്ളതുമായ ആപ്ലിക്കേഷനുകൾ ഉണ്ടാക്കാൻ വിഷ്വൽ ബേസിക് ഉപയോഗിച്ച സാധിക്കുന്നതാണ്‌.
വിഷ്വൽ ബേസിക് ഒരു [[ഈവന്റ് ഡ്രിവൺ പ്രോഗ്രാമിങ്]] ഉപകരണമാണ്. ഈവന്റ് ഡ്രിവൺ പ്രോഗ്രാമിങ്ങിൽ ഓരോ ഈവന്റുകളുടെയും അടിസ്ഥാനത്തിലാണ് എഴുതപ്പെട്ട [[സോഴ്സ് കോഡ്|കോഡ്]] പ്രതികരിക്കുന്നത്. ഉപഭോക്താവിന്റെ പ്രവർത്തികളിലൂടെയാണ് ഈവന്റുകൾ സൃഷ്ടിക്കപ്പെടുന്നത് (ഉദാഹരണം:മൗസ് ക്ലിക്ക്, കീ പ്രെസ്...) .
 
==വിഷ്വൽ ബേസിക് ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് എൻവയോണ്മെന്റ് (VBIDE)==
വിഷ്വൽ ബേസിക്കിന്റെ പ്രവർത്തന പരിതസ്ഥിതിയാണ് '''വി.ബി.ഐ.ഡി.ഇ'''. അതിന് 3 അവസ്ഥകളാണ് ഉള്ളത്;
 
# ഡിസൈനിംഗ് (നിർമിക്കുക)
# റൺ (പ്രവർത്തിപ്പിക്കുക)
# ബ്രേക്ക് / ഡീബഗ്ഗ് (തെറ്റ് സംഭവിക്കുക)
 
===വി.ബി.ഐ.ഡി.ഇ യുടെ ഘടകങ്ങൾ===
{| class="wikitable"
|-
! ഘടകങ്ങൾ !! ഉപയോഗങ്ങൾ
|-
| '''മെനു ബാർ''' || വിവിധ മെനുകൾ പ്രദർശിപ്പിക്കുന്നു. (ഉദാഹരണം:ഫയൽ, എഡിറ്റ്, പ്രോജക്റ്റ്....)
|-
| '''ടൂൾ ബാർ''' || പൊതുവേ ഉപയോഗിക്കുന്ന മെനുകളിലേക്ക് എളുപ്പത്തിൽ പോകുന്നതിനുള്ള ഐക്കണുകൾ പ്രദർശിപ്പിക്കുന്നു.
|-
| '''പ്രോജക്റ്റ് എക്സ്പ്ലോറർ വിൻഡോ''' || ഒരു വിഷ്വൽ ബേസിക്ക് പ്രോജക്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഫോമുകൾ,ഒബ്ജക്റ്റുകൾ മുതലായവ പ്രദർശിപ്പിക്കുന്നു.
|-
| '''ടൂൾ ബോക്സ്''' || ഒരു വിഷ്വൽ ബേസിക്ക് ആപ്ളിക്കേഷൻ നിർമിക്കുന്നതിന് ആവശ്യമായ കണ്ട്രോളുകൾ (ഒബ്ജക്റ്റുകൾ) പ്രദർശിപ്പിക്കുന്നു.
|-
| '''പ്രോപ്പർട്ടീസ് വിൻഡോ''' || തിരഞ്ഞെടുത്ത ഒരു കണ്ട്രോളിന്റെ സ്വഭാവസവിശേഷതകൾ കാണിക്കുന്നു.
|-
| '''ഫോം ഡിസൈനർ വിൻഡോ''' || ആപ്ലിക്കേഷനുകൾ ഡിസൈൻ ചെയ്യുന്നത് ''ഫോം ഡിസൈനർ വിൻഡോ''യിലാണ്.
|-
| '''കോഡ് എഡിറ്റർ വിൻഡോ''' || ഒരു ആപ്ലിക്കേഷന്റെ [[സോഴ്സ് കോഡ്]] എഴുതുന്നത് ''കോഡ് എഡിറ്റർ വിൻഡോ''യിലാണ്.
|-
| '''ഫോം ലേഔട്ട് വിൻഡോ''' || പ്രവർത്തിക്കുമ്പോഴുള്ള [[കമ്പ്യൂട്ടർ സ്ക്രീൻ|സ്ക്രീനിൽ]] കാണുന്ന ഒരു ഫോമിന്റെ സ്ഥാനം ഒരു ഗ്രാഫിക്കിന്റെ സഹായത്തോടെ പ്രദർശിപ്പിക്കുന്നു.
|}
==പദപ്രയോഗങ്ങൾ==
===കണ്ട്രോളുകൾ (ഒബ്ജക്ടുകൾ)===
കണ്ട്രോളുകൾ അഥവാ ഒബ്ജക്ടുകൾ ഉപയോഗിച്ചാണ് വിഷ്വൽ ബേസിക് പ്രോഗ്രാമുകൾ ഡിസൈൻ ചെയ്യുന്നത്. പ്രധാനപ്പെട്ട വിഷ്വൽ ബേസിക് കണ്ട്രോളുകൾ താഴെപ്പറയുന്നവയാണ്;
 
* ഫോം
* കമാൻഡ് ബട്ടൺ
* പിക്ചർബോക്സ്
* ലേബൽ
* ടെക്സ്റ്റ്ബോക്സ്
* ഓപ്ഷൻ ബട്ടൺ
* ചെക്ക്ബോക്സ്
* ഇമേജ്ബോക്സ്
* കോമ്പോബോക്സ്
* ലിസ്റ്റ്ബോക്സ്
* ടൈമർ
* സ്ക്രോൾബാറുകൾ
* ഡ്റൈവ് ലിസ്റ്റ്ബോക്സ്
* ഫോൾഡർ ലിസ്റ്റ്ബോക്സ്
* ഫയൽ ലിസ്റ്റ്ബോക്സ്
* ഫ്രെയിം
 
ഓരോ കണ്ട്രോളുകൾക്കും വിവിധ പ്രോപ്പർട്ടികളും, മെത്തേഡുകളും, ഈവന്റുകളുമുണ്ട്.
 
===ഫോം===
വിഷ്വൽ ബേസിക് പ്രോഗ്രാമുകളുടെ അടിസ്ഥാന നിർമാണ ഘടകങ്ങളാണ് ഫോമുകൾ. ഫോമുകളും ഒരു കണ്ട്രോളായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. പ്രോഗ്രാമുകൾ ഡിസൈൻ ചെയ്യുന്നത് ഫോമുകളിലാണ്. ഡിസൈനിംഗ് സമയത്ത് മറ്റെല്ലാ കണ്ട്രോളുകളും വയ്ക്കപ്പെടുന്നത് ഫോമുകളിലാണ്.
 
===പ്രോജക്റ്റ്===
വിഷ്വൽ ബേസിക്കിലെ ഒന്നോ അതിലധികമോ ഫോമുകളുടെ ഒരു ശേഖരമാണ് പ്രോജക്റ്റ്. പ്രോജക്റ്റ് ഫയൽ(.vbp), ഫോമുകൾ(.frm), കണ്ട്രോളുകൾ(.frx), സ്റ്റാൻഡേർഡ് മൊഡ്യൂളുകൾ(.bas), ക്ലാസ് മൊഡ്യൂളുകൾ(.cls) എന്നിവയുടെ ഒരു ശേഖരമാണ് ഒരു പ്രോജക്റ്റ് എന്ന് പറയാം.
 
 
{{BASIC|state=open}}
{{MS DevTools|state=collapsed}}
"https://ml.wikipedia.org/wiki/വിഷ്വൽ_ബേസിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്