"മണർകാട് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
{{Coord missing}}
==ചരിത്രം==
പള്ളിയിൽ കാണുന്ന ശിലാലിഖിതങ്ങൾ പ്രകാരം 1000 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ ദേവാലയം. <ref name=offi_site>[http://www.manarcadstmaryschurch.org/history.htm മണർകാട് പള്ളിയുടെ വെബ്സൈറ്റ്]</ref> ആദ്യം പനമ്പിലും മുളയിലും പണിയപ്പെട്ടിരുന്ന ഈ ദേവാലയം പല പ്രാവശ്യം പുതുക്കി പണിയുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മാതൃകയിൽ പൊളിച്ചു പണിതു. [[മലങ്കര സഭ|മലങ്കര സഭയിൽ]] ആദ്യം എട്ടുനോമ്പു ആചരണം ആരംഭിച്ചത് മണർകാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. 1836-ൽ ഈ പള്ളിയിലെ എട്ടുനോമ്പ് ആചരണവേളയിൽ സന്ദർശനം നടത്തിയ റവ. ജോസഫ് പീറ്റ് എന്ന ആംഗ്ലിക്കൻ മിഷണറി ധാരാളം വിശ്വാസികൾ നോമ്പനുഷ്ടിച്ചു കൊണ്ട് പള്ളിയിൽ തന്നെ താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉള്ള ദേവാലയത്തിന്റെ പണി 1954-ൽ പൂർത്തീകരിച്ചു. വിശുദ്ധ മറിയാമിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അരക്കച്ച(സൂനോറോ)യുടെ അംശം1982-ൽ അന്ത്യോഖ്യാ [[പാത്രിയർക്കീസ്]] [[ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ്|ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ബാവാ]] ഈ പള്ളിയിൽ സ്ഥാപിച്ചു. 2004-ൽ പാത്രിയർക്കീസ് ബാവാ ഈ പള്ളിയെ ''കത്തീഡ്രൽ'' സ്ഥാനത്തേക്ക് ഉയർത്തുകയും ആഗോള മരിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
[[മലങ്കര സഭ|മലങ്കര സഭയിൽ]] ആദ്യം എട്ടുനോമ്പു ആചരണം ആരംഭിച്ചത് മണർകാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. 1836-ൽ ഈ പള്ളിയിലെ എട്ടുനോമ്പ് ആചരണവേളയിൽ സന്ദർശനം നടത്തിയ റവ. ജോസഫ് പീറ്റ് എന്ന ആംഗ്ലിക്കൻ മിഷണറി ധാരാളം വിശ്വാസികൾ നോമ്പനുഷ്ടിച്ചു കൊണ്ട് പള്ളിയിൽ തന്നെ താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉള്ള ദേവാലയത്തിന്റെ പണി 1954-ൽ പൂർത്തീകരിച്ചു. വിശുദ്ധ മറിയാമിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അരക്കച്ച(സൂനോറോ)യുടെ അംശം1982-ൽ അന്ത്യോഖ്യാ [[പാത്രിയർക്കീസ്]] [[ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ്|ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ബാവാ]] ഈ പള്ളിയിൽ സ്ഥാപിച്ചു. 2004-ൽ പാത്രിയർക്കീസ് ബാവാ ഈ പള്ളിയെ ''കത്തീഡ്രൽ'' സ്ഥാനത്തേക്ക് ഉയർത്തുകയും ആഗോള മരിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
 
==കരോട്ടെ പള്ളി==
==കൽക്കുരിശും പള്ളിക്കുളങ്ങളും==
കൊല്ലവർഷം 1056ന് ശേഷം നവീകരണാധിപത്യകാലത്ത് പണിയപ്പെട്ട ദൈവാലയമാണ് വഴിക്ക് കരോട്ടായിട്ടുള്ള ചെറിയ പള്ളി, വി.ഗീവർഗീസ് സഹദായുടെ നാമത്തിലാണ് ഈ പള്ളി സ്ഥാപിതമായിട്ടുള്ളത്.
മണർകാട് പള്ളിയുടെ മുന്നിലുള്ള കൽക്കുരിശിന് പള്ളിയുടെ അത്ര തന്നെ പഴക്കമുള്ളതായി കരുതപ്പെടുന്നു. പള്ളിയുടെ വടക്കും പടിഞ്ഞാറുമായി ഉള്ള രണ്ട് [[കുളം|കുളങ്ങൾ]] യഥാക്രമം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ക്രമീകരിച്ചിരിക്കുന്നു. ഈ കുളങ്ങളിൽ കുളിക്കുന്നത് അനുഗ്രഹകരമായി വിശ്വാസികൾ കരുതുന്നു. നോമ്പു കാലത്ത് എത്തുന്നവരിലേറെയും ഈ കുളങ്ങളിൽ കുളിച്ചു കയറി കുരിശിനു ചുവട്ടിൽ ചുറ്റുവിളക്കുകൾ കത്തിക്കാറുണ്ട്.
 
==വിശുദ്ധ സുനോറോ==
==നടതുറപ്പ്==
ക്രിസ്തുശിഷ്യനായ തോമാശ്ലീഹായ്ക്ക് ലഭിച്ച ദൈവമാതാവിന്റെ അരക്കച്ച (സുനോറോ)യുടെ ഒരു അംശം, 1982ൽ പയ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ ഈ പള്ളിയിൽ സ്ഥാപിക്കുകയുണ്ടായി. മദ്ബഹായോട് ചേർന്ന് പ്രതിഷ്ഠിച്ചിരിക്കുന്ന വി.സുനോറോ വണങ്ങാൻ എല്ലാ ദിവസവും അവസരമുണ്ട്.
എട്ടുനോമ്പു പെരുന്നാളിലെ ഏഴാം ദിവസം മദ്ധ്യാഹ്നപ്രാർത്ഥനക്കു ശേഷം പ്രധാന [[ത്രോണോസ്|ത്രോണോസിനു]] മുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രസിദ്ധമായ ചിത്രം വിശ്വാസികളുടെ ദർശനത്തിന് തുറന്നു കൊടുക്കുന്നു. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ ചടങ്ങ് ''നട തുറപ്പ്'' എന്ന് അറിയപ്പെടുന്നു.
 
==കൽക്കുരിശും പള്ളിക്കുളങ്ങളുംഐതിഹ്യങ്ങളും==
മണർകാട് പള്ളിയുടെ മുന്നിലുള്ള കൽക്കുരിശിന് പള്ളിയുടെ അത്ര തന്നെ പഴക്കമുള്ളതായി കരുതപ്പെടുന്നു. പള്ളിയുടെ പടിഞ്ഞാറ് വശത്തായി കാണപ്പെടുന്ന കൽക്കുരിശിന് മുകളിൽ കാണുന്ന അത്രയും നീളം താഴേക്കുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്ര വലിയ കൽക്കുറിശ് ഉയർത്തുന്നതിന് ആനയുടെ സഹായം ആവശ്യമുണ്ടായിരുന്നു. ആറ് കിലോമീറ്റർ അകലെ പുതുപ്പള്ളിയിൽ മാത്രമാണ് ആനയുണ്ടായിരുന്നത്. എന്നാൽ കൽക്കുരിശ് ഉയർത്തുന്നതിന് ഉടമ ആനയെ വിട്ടുകൊടുത്തില്ല. നിരാശരായി മടങ്ങിയെത്തിയ പിതാക്കന്മാർ, കരിശ് സ്ഥപിക്കാൻ വേണ്ടി നിർമ്മിച്ച കുഴിയിൽ കുരിശു നിവർന്നു നിൽക്കുന്നതും തങ്ങൾ അന്വേഷിച്ചുപോയ ആന കുരിശിനു ചുവട്ടിൽ കൊമ്പുകുത്തി നിൽക്കുന്നതും കണ്ട് ആശ്ചര്യപ്പെട്ടു. ചങ്ങലപൊട്ടിച്ച് ഓടിയെത്തിയ ആനയെ ഉടമ എത്തി തിരികെ കൊണ്ടുപോയി എന്നാണ് ഐതിഹ്യം.
2012 ഫെബ്രുവരി മാസം 25ന് രാത്രി 9 മണിയോടുകൂടി ഈ കൽക്കുരിശിൽ നിന്ന് സുഗന്ധം പരത്തിക്കൊണ്ട് സുഗന്ധ തൈലം ഒഴുകി ഇറങ്ങി. 2012 ജൂൺ 29ന് പത്രോസ് പൗലോസ് സ്ലീഹന്മാരുടെ ഓർമ്മപെരുന്നാൾ ദിനത്തിലും 2012 ജൂലൈ മാസം 4നും ഈ കൽക്കുരിശിൽ നിന്ന് സുഗന്ധതൈലം പ്രവഹിച്ചു.
 
==ശിലാലിഖിതങ്ങൾ==
പള്ളിയുടെ ഹൈക്കാലായിൽ സ്ഥാപിച്ചിട്ടുള്ള ശിലാലിഖിതങ്ങൾ പഴക്കത്തിന് സാക്ഷ്യമാണ്. എ.ഡി 910ലും 920ലും പുരാതന ലിപിയായ നാനം മോനം (വട്ടെഴുത്ത്) സമ്പ്രദായത്തിൽ എഴുതിയിട്ടുള്ളവയാണിവ.
 
==മണിമാളിക==
1972ൽ നിർമ്മിച്ചത്, 72 അടി ഉയരവും 600 കി. ഭാരവുള്ള മണി 2008ൽ ഉടച്ചുവാർത്തു.
 
==പള്ളിക്കുളങ്ങൾ==
മണർകാട് പള്ളിയുടെ മുന്നിലുള്ള കൽക്കുരിശിന് പള്ളിയുടെ അത്ര തന്നെ പഴക്കമുള്ളതായി കരുതപ്പെടുന്നു. പള്ളിയുടെ വടക്കും പടിഞ്ഞാറുമായി ഉള്ള രണ്ട് [[കുളം|കുളങ്ങൾ]] യഥാക്രമം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ക്രമീകരിച്ചിരിക്കുന്നു. ഈ കുളങ്ങളിൽ കുളിക്കുന്നത്കുളിച്ച് ഈറനോടെ കുരിശടിയിലെത്തി പ്രാർത്ഥിക്കുന്നത് അനുഗ്രഹകരമായി വിശ്വാസികൾ കരുതുന്നു. നോമ്പു കാലത്ത് എത്തുന്നവരിലേറെയും ഈ കുളങ്ങളിൽ കുളിച്ചു കയറി കുരിശിനു ചുവട്ടിൽ ചുറ്റുവിളക്കുകൾ കത്തിക്കാറുണ്ട്. ഈ കുളങ്ങളിലെ വെള്ളം കുപ്പിയിലാക്കി പുണ്യജലമായി വീടുകളിൽ കൊണ്ടുപോവുന്നതും പതിവാണ്.
 
==മ്യൂസിയം==
പള്ളിമേടയുടെ മുകളിൽ പള്ളിയുടേയും സഭയുടേയും ചരിത്രം വെളിവാക്കുന്ന രേഖകൾ, പുരാവസ്തുക്കൾ, നാടിന്റെ സാംസ്കാരിക-കാർഷിക ചരിത്രത്തിന്റെ അവശേഷിപ്പുകൾ എന്നിവ പ്രദർശിപ്പിക്കുന്നു.
 
==നടതുറക്കൽ==
എട്ടുനോമ്പു പെരുന്നാളിലെ ഏഴാം ദിവസം മദ്ധ്യാഹ്നപ്രാർത്ഥനക്കു ശേഷം പ്രധാന [[ത്രോണോസ്|ത്രോണോസിനു]] (ആൾത്താര) മുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രസിദ്ധമായ ചിത്രം വിശ്വാസികളുടെ ദർശനത്തിന് തുറന്നു കൊടുക്കുന്നുകൊടുക്കുന്ന ചടങ്ങാണ് നടതുറക്കൽ. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്നതുറക്കുന്നചടങ്ങ്ചിത്രം 7 ദിവസങ്ങൾ മാത്രമാണ് ദർശിക്കാനാവുക - പള്ളിയുടെ സ്ഥാപനത്തിന് ''നടകാരണമായ തുറപ്പ്''ദർശനത്തെ എന്ന്അനുസ്മരിപ്പിക്കുന്ന അറിയപ്പെടുന്നുചടങ്ങാണിത്.
 
==സെമിത്തേരി==
ഏതാണ്ട് രണ്ടേക്കർ സ്ഥലത്തായി ആയിരക്കണക്കിന് കല്ലറകൾ ഉൾപ്പെടുന്ന സെമിത്തേരി, കരോട്ടെപ്പള്ളിയുടെ തെക്കുവശത്ത് സ്ഥിതി ചെയ്യുന്നു.
 
==കുരിശുപള്ളിയിലേക്കുള്ള റാസ==
എട്ടുനോമ്പു പെരുന്നാളിലെ ആറാം ദിവസം പകൽ 2 മണിക്കാണ് റാസ, ആയിരക്കണക്കിന് മുത്തുക്കുടകളുടേയും പൊൻ, വെള്ളി കുരിശുകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടീയോടെ നടത്തുന്ന ഈ റാസ ഏഷ്യയിലെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയാണ്.
 
==പാച്ചോർ നേർച്ച==
മുഖ്യമായും അരിയും ശർക്കരും തേങ്ങയും ചേർത്തുണ്ടാക്കുന്ന പാച്ചോർ, പെരുന്നാളിന്റെ എട്ടാം നാൾ നടക്കുന്ന ഒരു നേർച്ചയാണ്. ഈ നേർച്ച കഴിക്കുന്നത് വളരെ പുണ്യകരമാണെന്ന് കരുതപ്പെടുന്നു.
 
==നേർച്ച കഞ്ഞി==
എട്ടുനോമ്പിന് ഭജനയിരിക്കുന്ന മുഴുവൻ ഭക്തജനങ്ങൾക്കും എല്ലാ ദിവസവും ഉച്ചയ്ക്കും വൈകുന്നേരവും നേർച്ചകഞ്ഞി നൽകി വരുന്നു.
 
==അടിമ വയ്ക്കുക==
കുട്ടികളെ മാതാവിന്റെ പക്കൽ കാഴ്ച വച്ച് അവരുടെ ജീവിതം അമ്മയുടെ കരുതലിൽ സമർപ്പിക്കുന്ന നേർച്ചയാണിത്. യേശുവിനെ മാതാപിതാക്കൾ ദൈവാലയത്തിൽ കാഴ്ച വച്ചതിനെ അനുസ്മരിച്ചാണ് അമ്മയുടെ മദ്ധ്യസ്ഥതയിൽ അഭയപ്പെടുന്ന കുഞ്ഞുങ്ങളെ ദൈവാലയത്തിൽ സമർപ്പിക്കുന്നത്.
 
==ധ്യാനയോഗം==
എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിലും പള്ളിയിൽ ധ്യാനശുശ്രൂഷ ഉണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും പ്രതിമാസ മരിയൻ ധ്യാനയോഗവും കൂടാതെ പ്രതിമാസ സായാഹ്നയോഗങ്ങളും നടത്തുന്നു.
 
==പള്ളിയുടെ കീഴിലുള്ള സാമൂഹ്യസേവന സംഘടനകൾ==
സെന്റ് മേരീസ് സേവകാസംഘം
സെന്റ് മേരീസ് ആശുപത്രി
വിശുദ്ധ മർത്തമറിയം വനിതാ സമാജം
യൂത്ത് അസോസിയേഷൻ
സെന്റ് മേരീസ് വയോജന സംഘടന
പ്രാർത്ഥനായോഗങ്ങൾ (43 യൂണിറ്റുകൾ)
സെന്റ് മേരീസ് പോൾസ് മിഷൻ
 
==പള്ളിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
സെന്റ് മേരീസ് കോളേജ്
സെന്റ് മേരീസ് ഐ.റ്റി.സി.
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ
സെന്റ് മേരീസ് ഹൈസ്കൂൾ
സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
സെന്റ് മേരീസ് സ്കൂൾ ഓഫ് നേഴ്സിംഗ്
സെന്റ് മേരീസ് സൺഡേ സ്കൂൾ (16 എണ്ണം)
 
==അവലംബം==
"https://ml.wikipedia.org/wiki/മണർകാട്_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്