"ബീഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sahridayan (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) ++ |
||
വരി 1:
[[ദക്ഷിണേഷ്യ|ദക്ഷിണേഷ്യയില്‍]] പുകവലിക്കാനായി പ്രചാരത്തിലുള്ള നാടന്‍ സംവിധാനമാണ് '''ബീഡി'''. ഇംഗ്ലീഷ്:Beedi;ഹിന്ദിയില്‍ बीड़ी;.[[സിഗററ്റ്|സിഗററ്റിനേക്കാളും]] വലുപ്പം കുറവാണെങ്കിലും അതിനേക്കാളേറെ [[കാര്‍ബണ്‍ മോണോക്സൈഡ്|കാര്‍ബണ്‍ മോണോക്സൈഡും]] [[ടാര്‍|ടാറും]] സൃഷ്ടിക്കാന്‍ ബീഡിക്ക് കഴിയും. [[തെണ്ട് ]](Coromandel Ebony)എന്നറിയപ്പെടുന്ന മരത്തിന്റെ ഉണക്കിയ ഇലകളില്‍ [[പുകയില]] പൊതിഞ്ഞാണ് ബീഡി ഉണ്ടാക്കുന്നത്
. സാധാരണ പുകവലിയിലേതു പോലെ തന്നെ [[നിക്കോട്ടിന്]] ആണ് ബീഡി വലിക്കുന്നവര്‍ക്കും ലഹരി നല്‍കുന്നത്.
==ഇതും കാണുക==
[[ദിനേശ് ബീഡി]]
==അവലംബം==
<references/>
{{Stub}}
[[cs:Bidi]]
|