"ഗോമതീ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) robot Adding: cs, de, hi, lt |
(ചെ.) robot Adding: cs, de, hi, lt |
||
വരി 1:
[[Image:Jaunpurbridge.jpg|thumb|right|thumb|360px|ഗോമതീ നദിക്ക് കുറുകേയുള്ള ഷാഹി പാലത്തിന്റെ ദൃശ്യം.([[ജൗന്‍പൂര്‍, ഉത്തര്‍പ്രദേശ്]])]]
[[ഗംഗ|ഗംഗാ നദിയുടെ]] ഒരു പോഷകനദിയാണ് '''ഗോമതി'''.([[ഹിന്ദി]]:गोमती) ഏകദേശം 900 കിലോമീറ്റര്‍(560 മൈല്‍) നീളമുണ്ട്.
== പ്രയാണം ==
[[ഉത്തര്‍ പ്രദേശ്]] സംസ്ഥാനത്തിലെ പിളിഭിട്ട് ജില്ലയിലാണ് ഗോമതിയുടെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്തുനിന്ന് ഏകദേശം 100 കിലോമീറ്റര്‍ വരെ ഗോമതി ഒരു ചെറിയ അരുവി മാത്രമാണ്. മൊഹമ്മദിയില്‍വച്ച് പോഷകനദിയായ സരയന് നദിയുമായി കൂടിച്ചേരുന്നതോടെ ഗോമതി കൂടുതല്‍ വിസ്തൃതമാകുന്നു. മറ്റൊരു പ്രധാന പോഷകനദിയായ സായ് നദി ജൗന്‍പൂരില്‍വച്ച് ഗോമതിയോട് ചേരുന്നു.
240 കിലോമീറ്റര്‍ നീളമുള്ളപ്പോള്‍ നദി [[ലക്നൗ]] നഗരത്തില്‍ കടക്കുന്നു. പ്രവേശന സ്ഥാനത്തുവച്ച് നദിയിലെ ജലം നഗരത്തിലെ ജലവിതരണത്തിനായി ഉപയോഗിക്കുന്നു. പിന്നീട് ഗോമതി തടയണ നദിയെ ഒരു തടാകമാക്കി മറ്റുന്നു.
== പുരാണത്തില്‍ ==
ഹൈന്ദവ പുരാണങ്ങളനുസരിച്ച് ഗോമതീ നദി [[വസിഷ്ഠന്|വസിഷ്ഠ മഹര്‍ഷിയുടെ]] പുത്രിയാണ്. [[ഏകാദശി]] ദിനത്തില്‍ ഈ നദിയില്‍ സ്നാനം ചെയ്യുന്നത് പാപങ്ങളെ കഴുകിക്കളയുമെന്നാണ് വിശ്വാസം
== നദീതീരത്തെ പ്രധാന നഗരങ്ങള്‍ ==
*[[ലക്നൗ]]
*[[ലഗിംപൂര് ഗീരി]]
*[[സുല്‍ത്താന്‍പൂര്‍]]
*[[ജൗന്‍പൂര്‍]]
{{ഭാരത നദികള്‍}}
[[Category:ഇന്ത്യയിലെ നദികള്‍]]
[[cs:Gomati]]
[[de:Gomti]]
[[en:Gomti River]]
[[hi:गोमती]]
[[lt:Gomatis]]
|