"കൊച്ചി തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഭാരതത്തിലെ [[പ്രകൃതിദത്ത തുറമുഖം|പ്രകൃതിദത്ത തുറമുഖങ്ങളിൽ]] ഒന്നാണ്‌ '''കൊച്ചി തുറമുഖം'''. ഇതിന്‌ 660 വർഷത്തിലേറെ പഴക്കം ഉണ്ട്.
 
കേരളത്തിലെ ഒരേയൊരു വൻകിട തുറമുഖമാണ്.തുറമുഖമായ ഇതിന് 827 ഹെക്ടർ വിസ്തീണ്ണമുണ്ട്.വിസ്തീർണവും 7.5 കി.മീറ്റർ നീളത്തിൽ വാട്ടർഫ്രന്റേജുണ്ട്വാട്ടർഫ്രന്റേജുമുണ്ട്. ഐ.എസ്.ഒ.9001-2000 സർട്ടിഫിക്കറ്റുള്ള തുറമുഖമാണ്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ തുറമുഖം പ്രവർത്തിക്കുന്നത്.<ref name="test1">ഹരിശ്രീ (മാതൃഭൂമി തൊഴിൽ വാർത്ത സ്പളിമെന്റ്)-28, ഏപ്രിൽ 2012</ref>
==ചരിത്രം==
ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന''' [[മുസിരിസ്]]''' തുറമുഖം 1341 ൽ [[പെരിയാർ|പെരിയാറിൽ]] ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1936ൽ ദിവാനായിരുന്ന സർ ആർ.കെ.ഷണ്മുഖം '''അറബിക്കടലിന്റെ റാണി''' എന്നു വിശേഷിപ്പിച്ചു.<ref name="test1"/>1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. [[വൈപ്പിൻ]] രൂപം കൊണ്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1412694" എന്ന താളിൽനിന്ന് ശേഖരിച്ചത്