"ശിവകാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] വിരുധുനഗർ ജില്ലയിലെ മുനിസിപ്പാലിറ്റിയും ടൗണുമാണ് '''ശിവകാശി'''. [[ഇന്ത്യ|ഇന്ത്യയിലെ]] പടക്കനിർമ്മാണത്തിന്റെ തലസ്ഥാനമായറിയപ്പെടുന്ന ഈ നഗരം ചെറുതും വലുതുമായി എണ്ണായിരത്തോളം ഫാക്ടറികളുമായി [[ഇന്ത്യ|ഇന്ത്യയിൽ]] ഉപയോഗിക്കുന്ന പടക്കങ്ങളുടെ തൊണ്ണൂറ് ശതമാനവും ഉദ്പാദിപ്പിക്കുന്നു.
 
==അവലംബം==
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.sivakasionline.com/ www.sivakasionline.com: Anything & Everything about Sivakasi]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1412675" എന്ന താളിൽനിന്ന് ശേഖരിച്ചത്