"ശിവകാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:തമിഴ്നാട്ടിലെ പട്ടണങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗി... |
No edit summary |
||
വരി 1:
{{Prettyurl|Sivakasi}}
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] വിരുധുനഗർ ജില്ലയിലെ മുനിസിപ്പാലിറ്റിയും ടൗണുമാണ് '''ശിവകാശി'''. [[ഇന്ത്യ|ഇന്ത്യയിലെ]] പടക്കനിർമ്മാണത്തിന്റെ തലസ്ഥാനമായറിയപ്പെടുന്ന ഈ നഗരം ചെറുതും വലുതുമായി എണ്ണായിരത്തോളം ഫാക്ടറികളുമായി [[ഇന്ത്യ|ഇന്ത്യയിൽ]] ഉപയോഗിക്കുന്ന പടക്കങ്ങളുടെ തൊണ്ണൂറ് ശതമാനവും ഉദ്പാദിപ്പിക്കുന്നു.
|