"ത്രിശ്ശിലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
}}
'''ത്രിശ്ശിലേരി''', കേരളത്തിലെ [[വയനാട് ജില്ല|വയനാട് ജില്ലയിൽ]] [[മാനന്തവാടി|മാനന്തവാടിക്കടുത്തുള്ള]] ഒരു ഗ്രാമമാണ്‌. തിരുനെല്ലി പഞ്ചായത്തിലുൾപ്പെടുന്ന ഈ ഗ്രാമം, [[സി.കെ. ജാനു]], [[പി.കെ. കാളൻ]] എന്നിവരുടെ ജന്മദേശമെന്ന നിലയിൽ പ്രസിദ്ധമാണ്‌. ഹിന്ദുക്കളുടെ തീർത്ഥാടന കേന്ദ്രമായ ''ത്രശ്ശിലേരി ക്ഷേത്രം'' ഈ ഗ്രാമത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്.
[[File:Thrissilery Siva Temple10.jpg|thumb|ത്രിശ്ശിലേരി ശിവക്ഷേത്രം]]
 
{{വയനാട് ജില്ല}}
 
"https://ml.wikipedia.org/wiki/ത്രിശ്ശിലേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്