"ആദിവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
== കേരളത്തിലെ ആദിവാസികൾ ==
[[കേരളം|കേരളത്തിൽ]] പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ [[ആസ്ട്രലോയിഡ്|ആസ്ട്രലോയിഡുകളോ]] [[നെഗ്രോയിഡ്|നെഗ്രോയ്ഡുകളോ]] ആണ്‌. തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകൾ കേരളത്തിലെ ആദിവാസികളിൽ കാണാൻ സാധിക്കും. ആഫ്രിക്കയിലെ നീഗ്രോ വംശജരെപ്പോലെയുള്ള ശരീരപ്രകൃതിയായതുമൂലം ഇവർ കുടിയേറിപ്പാർത്തവരാകാം എന്നാണ്‌ നിഗമനം<ref name="ref1"/>. കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ്‌ സർക്കാരിന്റെ കണക്ക് എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ്‌ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം<ref name="ref1"/>.
 
== കേരളത്തിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/ആദിവാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്