"പോരൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{prettyurl|Porur Gramapanchayat}}
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, വണ്ടൂർ ബ്ളോക്കിലാണ് 34.86 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പോരൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് പോരൂർ പഞ്ചായത്ത് രൂപീകൃതമായത്. വലിയ അങ്ങാടികളോ വ്യവസായ സ്ഥാപനങ്ങളൊ ഇല്ലാത്ത ഒരു പഞ്ചായത്താണ് പോരൂർ. തൊടിയപ്പുലം റെയിൽവേസ്റ്റേഷൻ ഈ പഞ്ചായത്തിലാണ്. മലപ്പുറം ജില്ലയിൽ കോൺഗ്രസ്സ് പാർട്ടിക്ക് ഏറെ സ്വാധീനമുള്ള് ഈ പഞ്ചായത്തിൽ കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് ഭരണ സാരധ്യം വഹിക്കുന്നു. വണ്ടുർ നിയമസഭാ മണ്ഡലത്തിന്റെയും വയനാട് ലോകസഭാ മണ്ഡലത്തിന്റെയും ഭാഗമാണീ പഞ്ചായത്ത്.
 
==അതിരുകൾ==
*കിഴക്ക് - വണ്ടൂർ, കാളികാവ് ഗ്രാമപഞ്ചായത്തുകള്
*പടിഞ്ഞാറ് – തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
*തെക്ക്‌ - പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
*വടക്ക് – വണ്ടൂർ, തിരുവാലി ഗ്രാമപഞ്ചായത്തുകള്
 
 
{{സമീപസ്ഥാനങ്ങൾ
|Northwest = [[തിരുവാലി ഗ്രാമപഞ്ചായത്ത]]
|North = [[വണ്ടൂർഗ്രാമപ്പഞ്ചായത്ത്]]
|Northeast = [[വണ്ടുർ]]
*പടിഞ്ഞാറ്|West = [[തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്]]
|Center = പോരൂർ ഗ്രാമപഞ്ചായത്ത്
*തെക്ക്‌|South - = [[പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്]]
|Southwest = [[പാണ്ടിക്കാട്]]
|Southeast = [[വണ്ടൂർ ]]
*കിഴക്ക്|East - വണ്ടൂർ, = [[കാളികാവ് ഗ്രാമപഞ്ചായത്തുകള്]]
|}}
 
==സ്ഥിതിവിവരക്കണക്കുകൾ==
"https://ml.wikipedia.org/wiki/പോരൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്