"മേസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: uz:Maser
No edit summary
വരി 1:
{{prettyurl|maser}}
[[Image:Hydrogen maser.gif|thumb|right|260px|ഹൈഡ്രജൻ മേസർ]]
''മൈക്രോവേവ് ആംപ്ലിഫൈഡ് ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ'' എന്നതിന്റെ ചുരുക്കപ്പേരാണ് '''മേസർ'''. ആയാസരഹിതമായി ഉത്പാദിപ്പിക്കാനും ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന 'മേസർ' കിരണങ്ങൾ ശാസ്ത്രജ്ഞർ വികസിപ്പിച്ചു.
==പ്രത്യേകതകൾ==
ലേസർ കണ്ടുപിടിക്കുന്നതിനു മുമ്പു തന്നെ മേസർ കണ്ടുപിടിച്ചിരുന്നു. മേസറുണ്ടാക്കാനുള്ള ആദ്യ ഉപകരണം 1953-ൽ നിർമിക്കുകയും ചെയ്തു. പക്ഷേ മേസറിന്റെ സൃഷ്ടിക്ക് ശക്തിയേറിയ കാന്തിക മേഖല വേണമായിരുന്നു. ചുടു കുറയ്ക്കാൻ ശീതീകരണ സംവിധാനവും വേണം. ഈ ചെലവു കാരണം മേസർ പ്രചാരത്തിലെത്തിയിരുന്നില്ല..
"https://ml.wikipedia.org/wiki/മേസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്