"ഇറച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: mk:Месо
No edit summary
വരി 4:
[[പ്രമാണം:Beef_Fry,_ബീഫ്_ഫ്രൈ,_മാട്ടിറച്ചി_വരട്ടിയത്.jpg|thumb|200px|മാട്ടിറച്ചി വരട്ടിയത്]]
 
[[മൃഗം|മൃഗങ്ങളുടേയും]]ഭക്ഷണത്തിനായി [[പക്ഷി|പക്ഷികളുടേയും]]ഉപയോഗിക്കുന്ന മറ്റുംജീവികളുടെ മാംസമാ‍ണ് '''ഇറച്ചി'''. ഭക്ഷണമായി കഴിക്കാവുന്ന [[പേശി|പേശികളേയും]] ആന്തരാവയവങ്ങളെയും പൊതുവെ ഇറച്ചി എന്നു വിളിക്കുന്നു. [[കോഴി|ഇറച്ചിക്കോഴികളെയും]] മറ്റും വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്നുണ്ട്. ഇവ മാംസത്തിനുമാത്രമായി ഉതകുന്ന രീതിയിൽ പ്രത്യേകമായി വളർത്തുന്നു.
 
കന്നുകാലികളുടെ [[മാട്|(മാടുകൾ)]] മാംസം ഭക്ഷത്തിന് സർവസാധാരണയായി ഉപയോഗിക്കുന്നു. ഇവയുടെ മാംസത്തിനെ ഓരോ മൃഗത്തിന്റേയും പേർ ചേർത്ത് (ഉദാ: പശുയിറച്ചി / പോത്തിറച്ചി) പറയാമെങ്ങിലും പൊതുവായി മാട്ടിയിറച്ചിയെന്നാണ് (beef ബീഫ്) പറയുന്നത്.
"https://ml.wikipedia.org/wiki/ഇറച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്