"ചാക്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Chakyar Koothu}}
[[Image:Vidushaka-Mani Madhava Chakyar.jpg|ഗുരു [[മാണി മാധവ ചാക്യാര്‍]] ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു|thumb|right|280px]]
 
[[കേരളം|കേരള]]ത്തിലെ അതിപ്രാചീനമായതും വളരെ ശ്രേഷ്ഠമായതുമായ ഒരു രംഗകലയാണ്'''ചാക്യാര്‍ കൂത്ത്'''. കേരളത്തെ കൂടാതെ നേപ്പാളിലും ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്നുണ്ട്. {{fact}} ഒരു ഏകാങ്ക കലാരൂപമാണ് ചാക്യാര്‍ കൂത്ത്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ പേരുമായി ചേര്‍ന്നുള്ള രൂപത്തെ കൂടിയാട്ടം എന്നും വിളിക്കുന്നു. [[ശ്രീബുദ്ധന്‍|ശാക്യമുനിയിലൂടെ]] അവതരിച്ച[[ കൂത്ത് ]] കേരളത്തില്‍ കുലശേഖരപ്പെരുമാളിന്റെ കാലത്ത് പരിഷ്കരിക്കപ്പെടുകയുണ്ടായി.
113

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/141072" എന്ന താളിൽനിന്ന് ശേഖരിച്ചത്