"മലബാർ എക്സ്പ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
| number2 = 16629
| Cycle = കോട്ടയം
| sleeper_coahes =1310
| 2TAC =1
| 3TAC =21
| First_Class =1
| second_sitter =45
}}
[[മംഗലാപുരം]] മുതൽ [[തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം|തിരുവന്തപുരം]] വരെ പോകുന്ന ദിവസേനയുള്ള തീവണ്ടിയാണ് '''മലബാർ എക്സ്പ്രസ്'''. രാത്രി സഞ്ചാരികളെ ഉദ്ദേശിച്ചു തുടങ്ങിയ മലബാർ എക്സ്പ്രസ്സ് തിരുവനന്തപുരത്തേക്കും അവിടെനിന്നും തിരിച്ചു മംഗലാപുരത്തേക്കും രാത്രിയിലാണ് യാത്രചെയ്യുന്നത്. 16630 വണ്ടി മംഗലാപുരത്ത് നിന്നും വൈകുന്നേരം 6.25 ന് പുറപ്പെട്ട് കോട്ടയം വഴി സഞ്ചരിച്ച് രാവിലെ 9.05 ന് തിരുവന്തപുരത്തെത്തും.<ref>http://www.ixigo.com/trains/MalabarExpress-16630</ref> 16629 വണ്ടി വൈകുന്നേരം 6 .30 ന് തിരുവന്തപുരത്ത് നിന്നും പുറപ്പെട്ട് രാവിലെ 10.00 ന് മംഗലാപുരത്തെത്തും. ദൂരം 634 കിലോമീറ്റർ.<ref>http://www.prokerala.com/travel/indian-railway/trains/malabar-express-1070.html</ref>വടക്കൻ കേരളത്തെ തലസ്ഥാന നഗരിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പ്രതിദിന ട്രയിനുകളിലൊന്നാണ് മലബാർ എക്സ്പ്രസ്സ്.
"https://ml.wikipedia.org/wiki/മലബാർ_എക്സ്പ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്