"മലബാർ എക്സ്പ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്ത്യയിലെ യാത്രാതീവണ്ടികൾ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
No edit summary
വരി 13:
| second_sitter =4
}}
[[മംഗലാപുരം]] മുതൽ [[തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം|തിരുവന്തപുരം]] വരെ പോകുന്ന ദിവസേനയുള്ള തീവണ്ടിയാണ് '''മലബാർ എക്സ്പ്രസ്'''. രാത്രി സഞ്ചാരികളെ ഉദ്ദേശിച്ചു തുടങ്ങിയ മലബാർ എക്സ്പ്രസ്സ് തിരുവനന്തപുരത്തേക്കും അവിടെനിന്നും തിരിച്ചു മംഗലാപുരത്തേക്കും രാത്രിയിലാണ് യാത്രചെയ്യുന്നത്. 16630 വണ്ടി മംഗലാപുരത്ത് നിന്നും വൈകുന്നേരം 6.25 ന് പുറപ്പെട്ട് കോട്ടയം വഴി സഞ്ചരിച്ച് രാവിലെ 79.1505 ന് തിരുവന്തപുരത്തെത്തും.<ref>http://www.ixigo.com/trains/MalabarExpress-16630</ref> 16629 വണ്ടി വൈകുന്നേരം6വൈകുന്നേരം 6 .2930 ന് തിരുവന്തപുരത്ത് നിന്നും പുറപ്പെട്ട് രാവിലെ 910.0500 ന് മംഗലാപുരത്തെത്തും. ദൂരം 634 കിലോമീറ്റർ.<ref>http://www.prokerala.com/travel/indian-railway/trains/malabar-express-1070.html</ref>വടക്കൻ കേരളത്തെ തലസ്ഥാന നഗരിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പ്രതിദിന ട്രയിനുകളിലൊന്നാണ് മലബാർ എക്സ്പ്രസ്സ്.
 
==നിർത്തുന്ന തീവണ്ടി നിലയങ്ങൾ==
"https://ml.wikipedia.org/wiki/മലബാർ_എക്സ്പ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്