"5.56x45 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53:
5.56 mm ന്റെ നാലുതരം കാട്രിഡ്ജ് നിർമ്മിച്ചു വരുന്നു.
1. '''ബാൾ''' 2.'''ഡമ്മി''' 3. '''ബ്ലാങ്ക്''' 4. '''ട്രേസർ'''
<br> '''ബാൾ കാട്രിഡ്ജ്''' എന്നാൽ സാധാരണ വെടിവെക്കുന്നതിനായി ഉപയോഗിക്കുന്ന കാട്രിഡ്ജ്. '''ഡമ്മി കാട്രിഡ്ജ്''' എന്നാൽ പരിശീലനം നടത്തുന്നതിനായി ഉപയോഗിക്കുന്ന '''ബാൾ കാട്രിഡ്ജി'''ന്റെ തനിപ്പകർപ്പ്. എന്നാൽ ഇതു കൊണ്ട് വെടിവെയ്ക്കാനാവില്ല. ഇതിൽ വെടിമരുന്നില്ല എന്നത് തന്നെ കാരണം. അതായത് '''ബാൾ കാട്രിഡ്ജി'''ന്റെ ഫോട്ടോസ്റ്റാറ്റ് എന്നു പറയാം. '''ബ്ലാങ്ക് കാട്രിഡ്ജ്''' എന്നാൽ കാട്രിഡ്ജിന്റെ മുൻവശത്ത് വെടിയുണ്ട ഉറപ്പിക്കാതെ മുൻവശം അടച്ചുവെച്ചിരിക്കുന്ന കാട്രിഡ്ജ്. ഈ കാട്രിഡ്ജ് പരീശീലനം പൂർത്തിയായതോ പരീശീലനം പൂർത്തിയാകാറായപൂർത്തിയാകാറായതോ ആയ സൈനികർക്കുള്ള പരിശീലനത്തിൽ മാത്രം ഉപയോഗിക്കുന്നു. കാരണം ഇതിൽ വെടിയുണ്ടയില്ലെങ്കിലും ചെറിയ രീതിയിൽ കാട്രിഡ്ജിലെ രണ്ട് ചേമ്പറുകളിൽ രണ്ടിലും വെടിമരുന്ന് നിറച്ചിരിക്കുന്നു. വെടിപൊട്ടുമ്പോൾ രണ്ടാമത്തെ ചേമ്പറിലെ വെടിമരുന്ന് കത്തി പുറത്തേയ്ക്ക് തെറിക്കുന്നു. ഇത് 15 മീറ്ററോളം മുന്നിൽ നിൽക്കുന്ന ആൾക്ക് പൊള്ളലേൽപ്പിച്ചേക്കാം.'''ട്രേസർ കാട്രിഡ്ജ്''', '''ബാൾ കാട്രിഡ്ജ്ജ്''' പോലെ തന്നെ ഉപയോഗിക്കുന്നു. ഇതിന്റെ പ്രത്യേകത ഈ കാട്രിഡ്ജിൽ നിന്നും പുറത്തേയ്ക്ക് തെറിക്കുന്ന വെടിയുണ്ടയുടെ പിറക് വശം കത്തിനിൽക്കുന്നതിനാൽ വെടിയുണ്ടയുടെ ദിശ അറിയാൻ കഴിയും. ശത്രുക്കളെ തിരിച്ചറിഞ്ഞ ഒരു ജവാൻ അത് മറ്റുള്ളവരെ കാണിച്ചു കൊടുക്കുന്നതിനായി ഈ കാട്രിഡ്ജാണ് ഫയർ ചെയ്യുന്നത്.
[[പ്രമാണം:5.56mm-military-rounds.jpg|thumb|300px|right|'''5.56 mm വിവിധ തരം കാട്രിഡ്‌ജുകൾ''']]
 
"https://ml.wikipedia.org/wiki/5.56x45_മീല്ലീമീറ്റർ_എൻ.എ.റ്റി.ഒ." എന്ന താളിൽനിന്ന് ശേഖരിച്ചത്