"പുന്നത്തൂർ കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
'''പുന്നത്തൂർ കോട്ട''' [[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ (ജില്ല)|തൃശൂർ ജില്ലയിലെ]] [[ഗുരുവായൂർ|ഗുരുവായൂരിനടുത്ത്]] [[കോട്ടപ്പടി]] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.ഇത് കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ്. ഇത് [[ഗുരുവായൂർ ദേവസ്വം|ഗുരുവായൂർ ദ്വേവസത്തിന്റെ]] ഉടമസ്ഥതയിൽ ആകുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീ [[ഗുരുവായൂരപ്പൻ|ഗുരുവായൂരപ്പന്]] വഴിപ്പാടായി ലഭിക്കുന്ന [[ആന|ആനകളെയാണ്]] ഇവിടെ വളർത്താറ്. 66 ആ‍നകൾ പുന്നത്തൂർ കോട്ടയിൽ ഉണ്ട്. [[ഗണപതി|വിഘ്നേശ്വരഭഗവാന്]] വഴിപാടായി ഇവിടെ ഗജപൂജ അഥവാ ആനയൂട്ട് നടത്താറുണ്ട്.
 
[[File:Punnathur kotta interior.jpg|left|thumb|പപുന്നത്തൂർ കോട്ട]]
[[File:Punnathur Kotta, wooden carvings.jpg|thumb|പുന്നത്തൂർ കോട്ടയിലെ ഒരു മരപ്പണി]]
{{wide image|Elephants at punnathoor kotta Guruvayur.jpg|900px|പുന്നത്തൂർ ആനക്കോട്ടയിൽ നിന്ന് ഒരു ദൃശ്യം'}}
'''പേരുകേട്ട ആനകൾ'''
 
"https://ml.wikipedia.org/wiki/പുന്നത്തൂർ_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്