"വിദ്യാരംഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(https://plus.google.com/107635543551882709364/posts/PJqhixtqTYB)
[[ഹിന്ദു|ഹിന്ദുക്കളുടെ]] ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം. [[നവരാത്രി|നവരാത്രി പൂജയുടെ]] അവസാനദിനമായ [[വിജയദശമി]] ദിവസമാണ് വിദ്യാരംഭം നടത്തുന്നത്.
 
സാധാരണയായി അക്ഷരങ്ങൾ എഴുതിച്ച് തുടങ്ങുന്നത് '''ഓം ഹരിഹരിഃ ശ്രീ ഗണപതയേ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ''' എന്ന മന്ത്രം ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്.
 
=== മറ്റ് മതങ്ങളിൽ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1409864" എന്ന താളിൽനിന്ന് ശേഖരിച്ചത്