"ഗ്രനേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[പ്രമാണം:Mills N°5 MkII.jpg|thumb|200px|right|'''ഗ്രനേഡ്'''.]]
കൈകൊണ്ട് എറിയുന്ന ഒരു സ്ഫോടന വസ്തുവാാണ് ''' ഗ്രനേഡ്'''. [[ഗ്രനേഡ് ലോഞ്ചർ]] എന്ന ഉപകരണം ഘടിപ്പിച്ചാൽ തോക്കുകളിലൂടെയും '''ഗ്രനേഡ്''' ഫയർ ചെയ്യാവുന്നതാണ്. സാധാരണ ഗ്രനേഡുകൾ ഉപയോഗിക്കുന്നത് മുൻ വശത്തെ പിൻ ഊരിമാറ്റി ലിവർ സ്വതന്ത്രമാക്കിയ ശേഷം വലിച്ചെറിഞ്ഞാണ്. പിൻ ഊരിമായറ്റുന്നതോടെ സ്വതന്ത്രമാക്കപ്പെടുന്ന ലിവർ '''ഗ്രനേഡിനെ''' പൊട്ടിത്തെറിക്കാൻ സജ്ജമാക്കുന്നു. വലിച്ചെറിഞ്ഞ '''ഗ്രനേഡ്''' നിലത്തു വീഴുന്നതോടെ ശക്തിയായി നാലുപാടും പൊട്ടിത്തെറിക്കുന്നു. പൊട്ടിത്തെറിക്കുന്നത് ചീളുകളായായതിനാൽ ഈറ്റവും അടുത്ത് നിൽക്കുന്ന വ്യക്തിക്ക് കൂടുതൽ പ്രഹരമേൽക്കുന്നു.
ചില '''ഗ്രനേഡുകൾ''' പൊട്ടിത്തെറിക്കാതെ പുക പുറത്തേയ്ക്ക് വമിപ്പിക്കുന്നു. '''ഗ്രനേഡുകൾ''' രണ്ടാമത് ഉപയോഗിക്കാനാവില്ല.
|