"ആർസെനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: gn:Ñongatuita
No edit summary
വരി 44:
{{Elementbox_footer | color1=#cccc99 | color2=black }}
 
[[അണുസംഖ്യ]] 33 ആയ മൂലകമാണ് '''ആർസെനിക്''' (പാഷാണം). '''As''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. [[1250]]-ൽ [[ആൽബെർട്ടസ് മാഗ്നസ്]] ([[ജർമനി]]) എന്ന പുരോഹിതനാണ് ആദ്യമായി ഈ മൂലകത്തേപ്പറ്റി എഴുതിയത്. 74.92 ആണ് ഇതിന്റെ [[അണുഭാരം]]. വിഷവസ്തുവായ ഇതിന് അനേകം [[രൂപാന്തരത്വം|രൂപാന്തരത്വങ്ങളുണ്ട്]]. ആർസനിക്കിന്റെ വ്യത്യസ്തമായ ക്രിസ്റ്റൽ ഘടനയുള്ള മൂന്ന് മെറ്റലോയിഡൽ രൂപങ്ങൾ പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നുണ്ടെങ്കിലും ആർസനൈഡ്, ആർസനേറ്റ് സം‌യുക്ത രൂപങ്ങളിലാണ് കൂടുതലായും കാണപ്പെന്നത്. ആർസനിക്കും അതിന്റെ സം‌യുക്തങ്ങളും [[കീടനാശിനി|കീടനാശിനികളിലും]] [[കളാനാശിനി|കളാനാശിനികളിലും]] [[ലോഹസങ്കരം|ലോഹസങ്കരങ്ങളിലും]] ഉപയോഗിക്കപ്പെടുന്നു.
 
== സംയുക്തങ്ങൾ ==
* മനയോല - ആഴ്സനിൿ ട്രൈസൾഫൈഡ് (As<sub>2</sub>S<sub>3</sub>)
* ആഴ്സനിൿ ട്രയോക്സൈഡ് (As<sub>2</sub>O<sub>3</sub>)
* ആഴ്സെനസ് ആസിഡ് (H<sub>3</sub>AsO<sub>3</sub>)
* ആഴ്സനിക് ആസിഡ് (H<sub>3</sub>AsO<sub>4</sub>)
* ആഴ്സീൻ (AsH<sub>3</sub>)
* ആഴ്സനിൿ പെന്റാഫ്ലൂറൈഡ് (AsF<sub>5</sub>)
* കകോഡിലിൿ ആസിഡ് ((CH<sub>3</sub>)<sub>2</sub>AsO<sub>2</sub>H)
 
== അവലംബം ==
"https://ml.wikipedia.org/wiki/ആർസെനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്