"മത്തവിലാസം കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ ഓഡിയോ
(ചെ.) "Mattavilasam_Koothu.ogg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ...
വരി 4:
ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവനെ തപസ്സുചെയ്യുന്ന സത്യസോമനെന്ന ബ്രാഹ്മണൻ ശിവന്റെ നിർദേശാനുസരണം കപാലിവേഷത്തിൽ നൃത്തം ചെയ്യുന്നുവെന്നാണ് സങ്കല്പം. സത്യസോമന്റെ നൃത്തം കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടകാര്യങ്ങൾ സാധിക്കുമെന്നാണ് വിശ്വാസം. സന്താനലബ്ധിക്കുള്ള പ്രാർഥനാ സാഫല്യമായാണ് ഭൂരിഭാഗം മത്തവിലാസം കൂത്തുകളും കഴിപ്പിക്കുന്നത്.
 
 
[[File:Mattavilasam_Koothu.ogg|thumb|left|തൃക്കൂർ മഹാദേവക്ഷേത്രത്തിലെ മത്തവിലാസം കൂത്ത്, രണ്ടാം ദിവസം]]
==അവലംബം==
"https://ml.wikipedia.org/wiki/മത്തവിലാസം_കൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്