"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
[[സെല്യൂസിഡ്]] സാമ്രാജ്യം, [[കാർത്തേജ്]], [[റോമാ സാമ്രാജ്യം]] എന്നിവിടങ്ങളിൽ ബി.സി. നാലാം ശതകം മുതൽ ക്രിസ്തുവിനു ശേഷം നാലാം ശതകം വരെ കുരിശിലേറ്റൽ താരതമ്യേന കൂടിയ തോതിൽ നടപ്പാക്കപ്പെട്ടിരുന്നുവത്രേ. യേശുക്രിസ്തുവിനോടുള്ള ബഹുമാനത്താൽ കോൺസ്റ്റന്റെൻ ചക്രവർത്തി 337-ൽ ഈ ശിക്ഷാരീതി നിർത്തലാക്കുകയുണ്ടായി.<ref name=britannica>{{Cite web|author=Encyclopædia Britannica |url=http://www.britannica.com/eb/article-9028045 |title=Encyclopaedia Britannica Online: crucifixion |publisher=Britannica.com |date= |accessdate=2009-12-19}}</ref><ref>{{Cite web|url=http://www.mb-soft.com/believe/text/crucifix.htm |title=Crucifixion |publisher=Mb-soft.com |date= |accessdate=2009-12-19}}</ref> ഇത് ജപ്പാനിലും ഒരു ശിക്ഷാരീതിയായി ഉപയോഗത്തിലുണ്ടായിരുന്നു. ചില ക്രിസ്ത്യാനികളെ (ജപ്പാനിലെ ഇരുപത്താറു രക്തസാക്ഷികൾ) ഇപ്രകാരം വധിച്ചിട്ടുണ്ട്.
 
[[കത്തോലിക്കാ സഭ]], [[കിഴക്കൻ ഓർത്തഡോക്സ് സഭ]], [[ഓറിയന്റൽ ഓർത്തഡോക്സ് സഭ]] തുടങ്ങിയവർ യേശുക്രിസ്തു കുരിശിൽ കിടക്കുന്നതായി കാണിക്കുന്ന രൂപമാണ് പ്രധാന മതഛിഹ്നമായി ഉപയോഗിക്കുന്നത്. മിക്ക [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളും]], [[ഇന്ത്യൻ ഓർത്തഡോക്സ് സഭ|മലങ്കര ഓർത്തഡോക്സ് സഭയും]] പോലുള്ളവ യേശുവിന്റെ രൂപമില്ലാത്ത കുരിശാണ് ഉപയോഗിക്കുന്നത്.
 
==വാക്കിന്റെ ഉൽപ്പത്തി==
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്