"അഹ്‌ലുബൈത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
rm cleanup
(rm cleanup)
{{prettyurl|Ahl al-Bayt}}
{{ആധികാരികത}}
{{വൃത്തിയാക്കേണ്ടവ}}
ഇസ്ലാംമതപ്രവാചകനായ [[മുഹമ്മദ്|മുഹമ്മദിന്റെ]] സന്താനപരമ്പരയിൽപ്പെട്ടവരെ സൂചിപ്പിക്കുന്ന അറബിഭാഷയിലുള്ള പദമാണ് '''അഹ്‌ലുബൈത്ത്'''. വീട്ടുകാർ എന്ന് ഭാഷാർത്ഥമുള്ള ഈ പദം [[ഖുർആൻ|ഖുർആനിലും]] [[ഹദീസ്|ഹദീസുകളിലും]] പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.<ref name=iranica>http://www.iranica.com/newsite/index.isc?Article=http://www.iranica.com/newsite/articles/unicode/v1f6/v1f6a065.html (ശേഖരിച്ചത് 2009 ഏപ്രിൽ 7)</ref> '''ആലുബൈത്ത്, ആലുന്നബി, ആലുമുഹമ്മദ്, ആലുയാസീൻ''' എന്നീ വാക്കുകളും ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. '''സാദാത്തുകൾ''' എന്നും '''സയ്യിദുകൾ''' എന്നും ഇവർ അറിയപ്പെടുന്നുണ്ട്. മാന്യൻ, [[മിസ്റ്റർ]] എന്നീ അർത്ഥത്തിൽ സയ്യിദ് എന്ന അറബി വാക്ക് ഉപയോഗിക്കാറുണ്ടെങ്കിലും അഹ്‌ലുബൈത്തിൽപ്പെട്ടവരെ ഇന്നും പൊതുവേ സയ്യിദ് അഥവാ സാദാത്ത് എന്നുതന്നെയാണ് സംബോധന ചെയ്തുവരുന്നത്. കേരളത്തിൽ ഇക്കൂട്ടരെ [[തങ്ങൾ]] എന്നുവിളിക്കുന്നു.{{അവലംബം}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1408191" എന്ന താളിൽനിന്ന് ശേഖരിച്ചത്