"പതഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: bn:পতঞ্জলি
No edit summary
വരി 1:
{{prettyurl|Pata\xf1jaliPatanjali}}
{{Hindu philosophy}}
ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ [[ഭാരതം|ഭാരതത്തിൽ]] ജീവിച്ചിരുന്ന ഒരു മഹർഷിയാണ് '''പതഞ്ജലി'''. സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാർഗ്ഗമായി [[യോഗ|യോഗയെ]] ആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് പതഞ്‌ജലി മഹർഷിയാണ്‌. കലുഷിതമായ മനസ്സിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ച പ്രതിഭയാണ്‌ പതഞ്‌ജലി. '[[മഹാഭാഷ്യം|മഹാഭാഷ്യമെന്ന]] ഭാഷാവ്യാകരണഗ്രന്ഥം രചിച്ചതും പതഞ്‌ജലിയാണ്‌.
"https://ml.wikipedia.org/wiki/പതഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്