"യോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: kk:Йога
വരി 7:
 
== പതഞ്ജലി ==
പതജ്ഞലി മഹർഷിയാണ്‌ യോഗദർശനത്തിന്റെ പ്രാണേതാവ് എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ക്രി.മു. രണ്ടാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ ആവാം ജീവിച്ചിരുന്നത്. എന്നാൽ യോഗസിദ്ധാന്തങ്ങളെ ആദ്യമായി ഉന്നയിച്ചത് അദ്ദേഹമായിരുന്നില്ല. തനിക്ക് മുൻപ് തന്നെ സമുദായത്തിൽ സ്വാധീനം ചെലുത്തിയിരുന്ന യോഗദർശനങ്ങളെ 194 സൂത്രങ്ങളിലായി സംഗ്രഹിക്കുകയും അങ്ങനെ ആ പഴയ ചിന്തകൾക്ക് രൂപം കൊടുക്കുകയുമാണ്‌ അദ്ദേഹം ചെയ്തത്
 
== ഉത്ഭവം ==
യോഗദർശനചിന്തകൾ ആദ്യമായി ഉടലെടുത്തത് വേദങ്ങൾക്ക് മുൻപാണെന്നും ആര്യന്മാർക്കുമുമ്പാണ്ടായിരുന്ന ആദിവനിവാസികളിലാണ്‌ വൈദികകാലത്തെ യോഗസാധനകളുടെ ഉത്ഭവം എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. <ref> എസ്.കെ. ബെല്വാൽക്കര്, ആർ.ഡി. റാനഡേ; ഇന്ത്യൻ തത്ത്വശാസ്ത്രത്തിന്റെ ചരിത്രം </ref>ശരീരത്തിന്റെയും മനസ്സിനേയും ചില സവിശേഷങ്ങളായ അഭ്യാസങ്ങളും നിയന്ത്രണങ്ങളും ആണ്‌ യോഗത്തിന്റെ ആദ്യരൂപം. പ്രാകൃതമായ വിശ്വാസങ്ങൾ കാലക്രമേണ പരിഷ്കരിച്ച രൂപം ധരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/യോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്