"വിശപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:FAOWorldFoodPriceIndexToJun2012b.png|thumb|എഫ്.എ.ഒ. യുടെ ഭക്ഷണവിലനിലവാരം കാണിക്കുന്ന ചിത്രം. ഇത് ശരാശരി അന്താരാഷ്ട്ര ഭക്ഷണവിലയിലുള്ള മാറ്റങ്ങളെ കാണിക്കുന്നു. 2007/08 ലെ ഉയർന്ന വര ആഗോള ഭക്ഷണക്ഷാമത്തെ സൂചിപ്പിക്കുന്നു. അത് ഒരു ഡസനോളം രാജ്യങ്ങളിൽ ഭക്ഷണദാരിദ്ര്യം ഉണ്ടാക്കുകയും നൂറ് ദശലക്ഷത്തോളം മനുഷ്യരെ കൊടിയ വിശപ്പിലേക്ക് തള്ളിയിടുകയും ചെയ്തു. 2010/11 ലെ ഉയർച്ച അറബ് സ്പ്രിംഗ് മൂലമാണ്.]]
[[ഭക്ഷണം|ഭക്ഷണത്തിനായുള്ള]] [[ശരീരം|ശരീരത്തിന്റെ]] ഉദ്ദീപനമാണ് '''വിശപ്പ്'''. ചെറിയ തോതിലുള്ള വിശപ്പ് സാധാരണയായി എല്ലാവർക്കും അനുഭവപ്പെടുന്നതാണ്. അത് സാധാരണ രീതിയിൽ ദോഷകരമായിട്ടുള്ള ഒരു അവസ്ഥയല്ല. രാഷ്ട്രീയ പ്രവർത്തകരോ ദുരിതാശ്വാസ പ്രവർത്തകരോ സാമൂഹ്യശാസ്ത്രജ്ഞരോ, ജനങ്ങൾ വിശപ്പുകൊണ്ട് വലയുന്നു എന്ന് പറയുന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഒരു പ്രത്യേക കാലയളവിൽ സാധാരണക്കാർക്ക് അവശ്യം വേണ്ട പോഷകാഹാരം കിട്ടാതെ വരുന്ന അവസ്ഥയെയാണ്.
 
ചരിത്രത്തിലുടനീളം, ആഗോള ജനസംഖ്യയിലെ ഒരു വലിയ വിഭാഗം തുടർച്ചയായി വിശപ്പ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ഇതിന് കാരണമായത് യുദ്ധമോ പകർച്ചവ്യാധികളോ പ്രതികൂല കാലാവസ്ഥയോ ഒക്കെയായിരുന്നു.
ചരിത്രത്തിലുടനീളം, ആഗോള ജനസംഖ്യയിലെ ഒരു വലിയ വിഭാഗം തുടർച്ചയായി വിശപ്പ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ഇതിന് കാരണമായത് യുദ്ധമോ പകർച്ചവ്യാധികളോ പ്രതികൂല കാലാവസ്ഥയോ ഒക്കെയായിരുന്നു. [[രണ്ടാം ലോക മഹായുദ്ധം||രണ്ടാം ലോക മഹായുദ്ധത്തിനു]] ശേഷമുള്ള കുറച്ച് ദശകങ്ങളിൽ കാണപ്പെട്ട സാങ്കേതിക പുരോഗതിയും നല്ല രീതിയിലുള്ള രാഷ്ട്രീയ സഹകരണവും, വിശപ്പ് മൂലം വലയുന്ന ജനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാക്കാം എന്ന പ്രതീതിയുണർത്തി. 2015 ഓട് കൂടി കഠിനമായ വിശപ്പിനാൽ വലയുന്ന ജനങ്ങളുടെ എണ്ണത്തിൽ 50 ശതമാനത്തോളം കുറവുണ്ടാക്കുക എന്ന നേട്ടം കൈവരിക്കാനായി ഈ ലക്ഷ്യത്തെ [[മില്ലെനിയം ഡെവലപ്പ്മെന്റ് ഗോൾസ്|മില്ലെനിയം ഡെവലപ്പ്മെന്റ് ഗോൾസിൽ]] (''Millennium Development Goals'') ഉൾപ്പെടുത്തി. 2012 അനുസരിച്ച് ഈ ലക്ഷ്യം കൈവരിക്കാൻ വിദൂരസാധ്യത മാത്രമാണുള്ളത്. അവസാനത്തെ കുറച്ച് വർഷങ്ങളായി വിശപ്പിനാൽ വലയുന്ന ജനങ്ങളുടെ എണ്ണത്തിലുള്ള കുറവ് അവസാനിക്കുകയും 2007 ലും 2008 ലും എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടാവുകയും ചെയ്തിരിക്കുന്നു.
 
== അപപോഷണം,ദാരിദ്ര്യം, പട്ടിണി ==
"https://ml.wikipedia.org/wiki/വിശപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്