"കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 22:
കട്ടപ്പനയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും [[കുരുമുളക്]] ,[[ഏലം]], [[കാപ്പി]], [[കൊക്കോ]] മുതലായ കൃഷിയെ ആശ്രയിച്ചിരിക്കുന്നു. 80-കളുടെ മദ്ധ്യത്തിൽ കുരുമുളക് ,ഏലം വില വളരെ കൂടിയതിനാൽ കട്ടപ്പനയിൽ മുമ്പെങ്ങുമില്ലാത്ത വിധം കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് ഈ നഗരം വളരെ ജനസാന്ദ്രമാണ്.
 
ആയിരത്തി[[1964]] തൊള്ളായിരത്തി അറുപതുകളിലാണ്ആണ് കട്ടപ്പന ഗ്രാമപഞ്ചായത്ത് രൂപം കൊള്ളുന്നത്. ഇതുവരെ ഈ പ്രദേശം ഉപ്പുതറ ഗ്രാമ പഞ്ചായത്തിൻറെ അധികാര പരിധിക്കുള്ളിലായിരുന്നു. പുല്ലുമേഞ്ഞ കുടിലുകളും ഏലക്കാ, കുരുമുളക് തുടങ്ങിയവ സൂക്ഷിക്കുന്ന പുരകളും മാത്രമുണ്ടായിരുന്ന പ്രദേശത്തു നിന്നും രൂപം കൊണ്ട് മലഞ്ചരക്കു വ്യാപാരത്തിന്റെ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ വാണിജ്യപരമായി വളർന്ന് 22 വാർഡുകളുള്ള നാഗരിക സ്വഭാവമുള്ള പ്രത്യേക ഗ്രേഡ് ഗ്രാമ പഞ്ചായത്തായി മാറിയിരിക്കുന്നു. സർക്കാരിൻറെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആസൂത്രണ ധനം കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ എണ്ണപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് കട്ടപ്പന.
 
നാണ്യവിളകളുടെ വിലയെ ആശ്രയിച്ചാണ് ഇന്നും കട്ടപ്പനയുടെ സാമ്പത്തിക നട്ടെല്ല് നിവർന്നു നിൽക്കുന്നത്.<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/posting/personalArticleNew.jsp?contentId=8201475&catOID=-1073860621&BV_ID=@@@ മനോരമ ഓൺലൈൻ ]</ref>. അടുത്തകാലംവരെ കൃഷിയെമാത്രം ഉപജിവനത്തിന് ആശ്രയിക്കുന്നവരായിരുന്നു കൂടുതൽ ജനങ്ങളും ഈ സ്ഥിതിക്ക് മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്. വ്യാപാര, സേവനമേഖലകളിലേക്കുംകൂടി ഒട്ടേറെപ്പേർ ആകൃഷ്ടരായി പോകുന്നു.
 
== ചരിത്രം ==
ആയിരത്തി തൊള്ളായിരത്തി നാല്പ്പതുകൾ വരെ കട്ടപ്പന ആദിവാസി മേഖലയായിരുന്നു. മന്നാൻ, ഊരാളി ഗോത്രങ്ങൾ അധിവസിച്ചിരുന്ന മേഖലയായിരുന്നു കട്ടപ്പന.സമതലങ്ങളിൽ നിന്ന് കുടിയേറ്റം ആരംഭിച്ചതോടെ ആദിവാസികൾ ഈ മേഖലയിൽ നിന്നും ഒഴിഞ്ഞു തുടങ്ങി എന്നു മാത്രമല്ല നിലവിലിരുന്ന ആദിവാസി സംസ്കാരത്തെ ചവിട്ടി മെതിക്കുകയും ചെയ്തു. ഇന്ന് സ്ഥലനാമങ്ങളിലൂടെ മാത്രം പുതിയ തലമുറ ആദിവാസി സംസ്കാരത്തെക്കുറിച്ചറിയുന്നു. 1951ൽ[[1951]]ൽ ആണ് വ്യപകമായ കുടിയേറ്റം നടക്കുന്നത്.സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള ആൾക്കാർ ഇവിടെ കുടിയേറി. പ്രതികൂലമായ കാലാവസ്ഥയും, മുഷ്യജീവിതത്തിന് പറ്റാത്ത ചുറ്റുപാടുകളുമാണ് നിലനിൽക്കുന്നതെന്ന് കണ്ട് ആദ്യ കേരളാ സർക്കാർ കുടിയേറ്റക്കാരെ കുടിയിറക്കുവാൻ നടപടികൾ സ്വീകരിച്ചുതുടങ്ങി. ശക്തമായ നടപടികൾ സ്വീകരിച്ചിട്ടും കർഷകർ തങ്ങൾ വെട്ടിപ്പിടിച്ച മണ്ണ് വിട്ടുപോകുവാൻ തയ്യാറായില്ല. ശക്തമായ സമരങ്ങളും, സർക്കാർവിരുദ്ധ സമരങ്ങളും ഇതേതുടർന്ന് നടന്നു. ദുസ്സഹമായ കാലാവസ്ഥയോടും വന്യജീവികളോടും രോഗങ്ങളോടും പൊരുതി അവർ കാർഷിക സംസ് കൃതി രചിച്ചു.<br />കട്ടപ്പനയിലെ വലിയ ഒരു ഭാഗം ഭൂമിക്കും പട്ടയം ഇല്ല. ഇത് ഔദ്യോഗിക രേഖകൾ പ്രകാരം ഏലം റിസർ‌വ് ആണ്. കർഷകർക്ക് പട്ടയം പതിച്ചുനൽകുന്നതിനെ ചൊല്ലി കേരള സർക്കാർ കക്ഷിയായി പല കേസുകളും ഇന്നും നിലവിലുണ്ട്. 1977ന്[[1977]]ന് ശേഷമുള്ള കൈവശഭൂമികൾക്ക് പട്ടയം നൽകിയത് സാധൂകരിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇവിടെയുള്ള കർഷകർ നേരിടുന്ന പതിറ്റാണ്ടുകളായുള്ള ഭൂപ്രശ്നത്തിന് അറുതിവരുത്തും.
 
സംസ്കാരം
 
കട്ടപ്പനയ്ക്ക് 50 വർഷത്തെ സാംസ്കാരിക ചരിത്രമേ ഇന്ന് അറിയപ്പെടുന്നുള്ളൂ. കുടിയേറ്റത്തിനുമുമ്പുള്ള ചരിത്രം ലഭ്യമല്ലാത്തതുകൊണ്ടുതന്നെ പൂർവ്വ സാംസ്കാരിക ചരിത്രവും തികച്ചും അജ്ഞമായി തന്നെ തുടരുന്നു. എന്നാൽ കട്ടപ്പനയ്ക്ക് സമീപസ്ഥങ്ങളായ പലേസ്ഥലങ്ങളുടെയും(പെരിയാറിൻറെ തീരങ്ങൾ)പൂർവ്വ സാംസ്കാരിക ചരിത്രം ഐതിഹ്യങ്ങളുമായും കെട്ടുകഥകളുമായും അനുഭവങ്ങളായും ഇന്നും നിലനില്ക്കുന്നുണ്ട്. ചരിത്രാതീത കാലം മുതൽ ജനപദമായി നിലനിന്നിരുന്നെന്ന് കരുതുന്ന പ്രദേശമാണ് അയ്യപ്പൻ കോവിലും മറ്റും. കാടിൻറെ മക്കൾ രചിച്ച ആദിമ സംസ്കൃതി ഇന്നും ചില തുരുത്തുകളിലെങ്കിലും പൂർണമായല്ലെങ്കിലും ശേഷിക്കുന്നുണ്ട്. ചരിത്രാതീത കാലം മുതൽ ആളുകൾ കട്ടപ്പന ഗവണ്മെന്റ് കോളേജ് ഇരിക്കുന്ന സ്ഥലത്ത് താമസിച്ചിരുന്നു എന്നതിനു തെളിവ് ലഭിചിട്ടുണ്ട്.ആ പ്രദേശത്തിന്റെ പ്രത്യേകതകളും ഈ വാദത്തെ ശരി വെക്കുന്നു അടുത്ത് തന്നെയുള്ള തോടും കുന്നുകളും അവിടെ ഒരു ജന സംസ്കൃതി ജീവിച്ചിരിക്കാൻ സാധ്യത കൂട്ടുന്നു അവിടെ നിന്ന് ലഭിച്ച ശിലായുഗ ഉപകരണങ്ങൾ നൂറ്റണ്ടുകളുടെ പഴക്കം ചെന്നവയാണ് ഇന്നും കാണാവുന്ന വലിയ നന്നങ്ങാടികൾ ഇതിനു തെളിവാണ് എഴുതി വെച്ചിട്ടില്ലാത്ത ചരിത്രമാണ്‌ കട്ടപ്പനക്കുള്ളത് അത് കട്ടപ്പന എന്ന് പേരിട്ടു വിളിക്കാത്ത ഒരു ജന സംസ്ക്രിതിയാണ് അവിടെ ജെവിചിരുന്നത് ഒട്ടനവധി സംഘടനകൾ ഇന്നു് സാംസ്കാരിക രംഗത്തുപ്രവർത്തിക്കുന്നുണ്ട്.
 
== രാഷ്ട്രീയം ==
Line 33 ⟶ 37:
 
== എത്തിച്ചേരുവാനുള്ള വഴി ==
*കോട്ടയത്തുനിന്നും[[കോട്ടയം|കോട്ടയത്തു]]നിന്നും കട്ടപ്പനയ്ക്ക് ബസ്സ് ലഭിക്കും.കോട്ടയത്തുനിന്നും [[പാലാ]] [[തൊടുപുഴ]] ഇടുക്കി വഴിയും, പാലാ [[ഈരാറ്റുപേട്ട]] [[വാഗമൺ]] വഴിയും [[കാഞ്ഞിരപ്പള്ളി]] [[മുണ്ടക്കയം]] [[കുട്ടിക്കാനം]] [[ഏലപ്പാറ]] വഴിയും ബസ്സ് സർവ്വീസുകൾ ഉണ്ട്.
*ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]], [[കൊച്ചി]]
*ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: [[കോട്ടയം]], [[ആലുവ]],[[മധുര]],[[തേനി]] റെയിൽ‌വേ സ്റ്റേഷനുകൾ.
"https://ml.wikipedia.org/wiki/കട്ടപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്