"അഹ്‌ലുബൈത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Razimantv എന്ന ഉപയോക്താവ് അഹ്‌ലു ബൈത്ത് എന്ന താൾ അഹ്‌ലുബൈത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: സ്...
No edit summary
വരി 2:
{{ആധികാരികത}}
{{വൃത്തിയാക്കേണ്ടവ}}
ഇസ്ലാം മത പ്രവാചകനായഇസ്ലാംമതപ്രവാചകനായ [[മുഹമ്മദ്|മുഹമ്മദിന്റെ]] സന്താന പരമ്പരയിൽപ്പെട്ടവരെസന്താനപരമ്പരയിൽപ്പെട്ടവരെ സൂചിപ്പിക്കുന്ന പദം.അറബിഭാഷയിലുള്ള 'അഹ്പദമാണ് ലുബൈത്ത്' എന്നാണ് നബിയുടെ കുടുംബത്തിന് അറബിഭാഷയിൽ പറയുന്ന പേര്''അഹ്‌ലുബൈത്ത്'''. അഹ്വീട്ടുകാർ ലുബൈത്ത്എന്ന് എന്നഭാഷാർത്ഥമുള്ള വാക്കിന് വീട്ടുകാർപദം എന്നാണ് ഭാഷാർഥം. ഖുർ ആനിലും[[ഖുർആൻ|ഖുർആനിലും]] [[ഹദീസ്|ഹദീസുകളിലും]] ഈ പ്രയോഗം വന്നിട്ടുണ്ട്പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.<ref name=iranica>http://www.iranica.com/newsite/index.isc?Article=http://www.iranica.com/newsite/articles/unicode/v1f6/v1f6a065.html (ശേഖരിച്ചത് 2009 ഏപ്രിൽ 7)</ref>. '''ആലുബൈത്ത്, ആലുന്നബി, ആലുമുഹമ്മദ്, ആലുയാസീൻ''' എന്നീ വാക്കുകളും ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. 'സാദാത്തു'കൾ'സാദാത്തുകൾ''' എന്നും 'സയ്യിദു'കൾ'സയ്യിദുകൾ''' എന്നും ഇവർ അറിയപ്പെടുന്നുണ്ട്. മാന്യർമാന്യൻ, [[മിസ്റ്റർ]] എന്നീ അർത്ഥത്തിൽ സയ്യിദ് എന്ന അറബി വാക്ക് ഉപയോഗിക്കാറുണ്ട്.ഉപയോഗിക്കാറുണ്ടെങ്കിലും എങ്കിലും അഹ് ലുബൈത്തിൽപ്പെട്ടവരെഅഹ്‌ലുബൈത്തിൽപ്പെട്ടവരെ ഇന്നും പൊതുവേ സയ്യിദ് അഥവാ സാദാത്ത് എന്നുതന്നെയാണ് സംബോധന ചെയ്തുവരുന്നത്;. കേരളത്തിൽ ഇക്കൂട്ടരെ [[തങ്ങൾ]] എന്നുംഎന്നുവിളിക്കുന്നു.{{അവലംബം}}
 
== ഇന്ത്യയിൽ ==
"https://ml.wikipedia.org/wiki/അഹ്‌ലുബൈത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്