"അപ്പോസൈനേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hr:Svilenicehr:Zimzelenovke
No edit summary
വരി 20:
ഇലകൾ സരളം, സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അപൂർവമായേ അനുപർണങ്ങൾ കാണപ്പെടുന്നുള്ളു. പുഷ്പങ്ങൾ ഒറ്റയായും അസീമാക്ഷി (racemose) പുഷ്പമഞ്ജരിയായും ഉണ്ടാകുന്നു. സഹപത്രങ്ങളും സഹപത്രകങ്ങളുമുണ്ടായിരിക്കും. പുഷ്പങ്ങൾ ദ്വിലിംഗിയാണ്. സ്വതന്ത്രമായ അഞ്ച് ബാഹ്യദളങ്ങളുണ്ട്. അഞ്ച് സംയുക്തദളങ്ങളും. ദളഫലകം ദളനാളിയോടു ചേരുന്ന ഭാഗത്ത് ലോമങ്ങളോ ശല്ക്കങ്ങളോ ചെറുമുഴകളോ കാണപ്പെടുന്നു. അഞ്ചുകേസരങ്ങളുണ്ട്; കേസര തന്തുക്കൾ ദളങ്ങളിൽ ഒട്ടിച്ചേർന്നിരിക്കുന്നു. വർത്തിക സരളം, വർത്തികാഗ്രം കട്ടിയുള്ളതാണ്. കായ് ഡ്രൂപ്പോ, ബെറിയോ, ഒരു ജോഡി ഫോളിക്കിളോ ആയിരിക്കും. വിത്തുകൾ ലോമഗുച്ഛിതമാണ്.
 
[[ഒതളം]], [[നിലപ്പാല]], [[സർപ്പഗന്ധി]], [[കോളാമ്പിപ്പൂവ്]], [[നിത്യകല്ല്യാണി]] (vinca-rosea), [[കാര]] (carissa), [[കുരുട്ടുപാല]], [[കുടകപ്പാല]], [[നന്ത്യാർവട്ടം]], [[മഞ്ഞ അരളി]], [[ചുവന്ന അരളി]], [[പാമ്പുംകൊല്ലി]] എന്നീ സസ്യങ്ങൾ അപ്പോസൈനേസീ കുടുംബത്തിൽപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അപ്പോസൈനേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്