"പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
{{redirect|പി.ഡി.പി.}}
{{ആധികാരികത}}
1993 ഏപ്രിൽ 14-ന് [[അബ്ദുൾപ്രമുഖ നാസർമതപണ്ടിതൻ മദനി]]അബ്ദുൽ നാസ്സർ മഅദനി ചെയർമാനായി രൂപീകൃതമായ ഒരു മതേതര രാഷ്ട്രീയ പ്രസ്ഥാനമാണ് '''പീപ്പിൾസ് ഡെമോക്രാറ്റിക്ഡമോക്രാറ്റിക് പാ‍ർട്ടി ''' (പി.ഡി.പി.)
 
കേന്ദ്ര കർമ്മ സമിതി ( സി.എ.സി.) യാണ് പാർട്ടിയുടെ പരമോന്നത ബോഡി. പൂന്തുറ സിറാജ് ആണ് പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ. അഡ്വ. അക്ബർ അലിയാണ് പാർട്ടിയുടെ നയരൂപീകരണ സമിതി ചെയർമാൻ.
സി.എ.സി. അംഗങ്ങൾ
അഡ്വ.അക്ബർ അലി, അഡ്വ.ഷംസുദ്ദീൻ കുന്നത്ത്, അഡ്വ.ഷമീര് പയ്യനങ്ങാടി, ശ്രീജ മോഹൻ‍ (മലപ്പുറം), അജിത്കുമാർ ആസാദ് (കാസർഗോഡ്‌), അഡ്വ.സത്യദേവ്, പനവൂർ ഹസ്സൻ, വർക്കല രാജ്, അഡ്വ.കാഞ്ഞിരമറ്റം സിറാജ് (തിരുവനന്തപുരം), മൊയ്തീൻ ചെമ്പോത്തറ (വയനാട്‌), നിസാർ മേത്തർ (കണ്ണൂർ), ടി.എ.മുജീബ് റഹ്മാൻ, സുബൈർ വെട്ടിയാനിക്കൽ, വീരാൻകുട്ടി ഹാജി (ഏറണാകുളം), ‍തോമസ് മാഞ്ഞൂരാൻ (പാലക്കാട്), എം.എസ്.നൌഷാദ്, സുബൈർ സബാഹി (കോട്ടയം), കെ.ഇ. അബ്ദുല്ല (ത്രിശ്ശൂർ), മൈലക്കാട് ഷാ, യു.കെ. അബ്ദുൽ റഷീദ് മൌലവി, സാബു മുഹമ്മദ്‌ ഹനീഫ കൊട്ടാരക്കര (കൊല്ലം) മാഹിൻ ബാദുഷ മൌലവി, മുഹമ്മദ് റജീബ് കൊല്ലക്കടവ്, അഡ്വ.വള്ളികുന്നം പ്രസാദ്, അഡ്വ.മുട്ടം നാസ്സർ (ആലപ്പുഴ)
സാബു കൊട്ടാരക്കരയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. മാഹിൻ ബാദുഷ മൌലവിയാണ് ട്രഷറർ.
== പി.ഡി.പിയും പോഷക സംഘടനകളും ==
=== തൊഴിലാളി വിഭാഗം ===